Timely news thodupuzha

logo

മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു

മൂവാറ്റുപുഴ: അതിഥി തൊഴിലാളി കുത്തേറ്റു മരിച്ചു. ബംഗാള്‍ സ്വദേശി റെക്കിബുള്‍ ആണ് മരിച്ചത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്ത് ഇജാഉദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *