Timely news thodupuzha

logo

പ്രായപൂർത്തിയാവാത്ത പെൺമക്കളെ പീഡിപ്പിച്ചു, മലപ്പുറത്ത് പ്രതിയായ പിതാവിന് 123 വർഷം തടവും പിഴയും

മലപ്പുറം: പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 123 വർഷം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതി. പതിനൊന്നും പന്ത്രണ്ടും വയസുള്ള മക്കളെ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു. രണ്ട് കേസുകളിലായാണ് 123 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 8.5 ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. 2021 – 2022 കാലഘട്ടത്തിലായിരുന്നു ഈ കേസിനാസ്പദമായ സംഭവം ഉണ്ടായത്. 2022ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *