Timely news thodupuzha

logo

ഡാമിൽ നഷ്ടപ്പെട്ട ഐ ഫോൺ മുങ്ങിയെടുത്തു ഫയർ ഫോഴ്‌സ്

തൊടുപുഴ :മലങ്കര ഡാമിൻറെ കുടയത്തൂർ ഭാഗത്ത് ഐഫോൺ വെള്ളത്തിൽ വീണു. ജെറാൾഡ് റിച്ച്, കല്ലടപറമ്പിൽ, കുടയത്തൂർ എന്നയാളുടെ ഫോൺ ആണ് നഷ്ടപ്പെട്ടത്. 100000 രൂപ വിലയുള്ള ഫോൺ ആണ് നഷ്ടപ്പെട്ടത്. മൂന്നു മീറ്റർ താഴ്ച്ചയിൽ നിന്നും തൊടുപുഴ സ്കൂബ ടീം ഫോൺ കണ്ടെടുത്ത് ഉടമസ്ഥനെ ഏൽപ്പിച്ചു.
ജാഫർഖാൻ കെ. എ ., മനോജ് കുമാർ ഡി, വിവേക ടി കെ. അബ്ദുൾ നാസർ കെ എസ്. എന്നിവരാണ് ടീം അംഗങ്ങൾ.

Leave a Comment

Your email address will not be published. Required fields are marked *