Timely news thodupuzha

logo

കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി തൊടുപുഴയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

തൊടുപുഴ: അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആം ആദ്മി തൊടുപുഴയിൽ ബി.ജെ.പി ഓഫീസിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റോബിൻസ്‌ സെബാസ്റ്റ്യൻ,ജോയിൻ സെക്രട്ടറി അഭിലാഷ് ബഷീർ, ജില്ലാ സോഷ്യൽ മീഡിയ പ്രസിഡന്റ്‌ സച്ചിൻ ജോർജ് എന്നിവർ പങ്കെടുത്തു. മുൻ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ നിഷാദ് ചെത്തിക്കോട് പ്രതിഷേധക്കാരെ അഭിസംബോധന ചെയിതു സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *