Timely news thodupuzha

logo

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആന ഇടഞ്ഞു. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി പത്തരയോടെയാണ് സംഭവം. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്.

ഇത് പുതുപ്പള്ളി അർജുനനെന്ന ആനയെ കുത്തിയതോടെ ഇരു ആനകളും തമ്മിൽ കൊമ്പുകേർക്കുന്ന തരത്തിലെത്തി. ഇതോടെ ആളുകൾ വിരണ്ടോടി. സംഭവത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.

Leave a Comment

Your email address will not be published. Required fields are marked *