Timely news thodupuzha

logo

Month: December 2023

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന ഭീകരനെ വധിച്ചു

ശ്രീന​ഗർ: ജമ്മു കശ്മീർ പുൽവാമയിലെ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ അരിഹാൾ പ്രദേശത്തെ ന്യൂ കോളനിയിൽ വച്ചായിരുന്നു സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഭീകരൻ ഏത് തീവ്രവാദി ​ഗ്രൂപ്പിലെ അംഗമാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇവിടെ കൂടുതൽ ഭീകരർ ഉണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ന്യൂ കോളനിയിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

റേഷൻ കടകൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾക്ക് ഇന്ന് അവധി. എല്ലാ മാസവും റേഷൻ വിതരണം പൂർത്തിയാകുന്നതിൻ്റെ അടുത്ത ദിവസം റേഷൻ കടകൾക്ക് അവധി നൽകാൻ സർക്കാർ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. ഇ പോസ് യന്ത്രത്തിൽ അടുത്ത മാസത്തെ റേഷൻ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷൻ വ്യാപാരികൾക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങൾക്കും വേണ്ടിയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിൻ്റെ ഭാഗമായാണ് …

റേഷൻ കടകൾക്ക് ഇന്ന് അവധി Read More »

ആ​ർ സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: മു​ത്ത​ശി വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യാ​യ ന​ടി ആ​ർ സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു. എ​ൺ​പ​ത്തേ​ഴു വ​യ​സാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പുരത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. എ​ഴു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​ഗീ​ത പാ​ര​മ്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ൽ ജ​നി​ച്ച സു​ബ്ബ​ല​ക്ഷ്മി മു​പ്പ​തു വ​ർ​ഷ​ത്തോ​ളം ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ലും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. ആ​കാ​ശ​വാ​ണി​യു​ടെ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ വ​നി​ത കം​പോ​സ​ർ​മാ​രി​ൽ ഒ​രാ​ൾ​കൂ​ടി​യാ​ണ് സു​ബ്ബ​ല​ക്ഷ്മി. പ​ര​സ്യ​ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ സു​ബ്ബ​ല​ക്ഷ്മി ന​ന്ദ​നമെ​ന്ന ചി​ത്ര​ത്തി​ൽ വാ​ല്യ​ക്കാ​രി മു​ത്ത​ശി​മാ​രി​ലൊ​രാ​ളാ​യ​ണ് ച​ല​ച്ചി​ത്ര​ലോ​ക​ത്ത് എ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ചു. ക​ല്യാ​ണ​രാ​മ​ൻ, തി​ള​ക്കം, …

ആ​ർ സു​ബ്ബ​ല​ക്ഷ്മി അ​ന്ത​രി​ച്ചു Read More »

മുഖ്യമന്ത്രി വിളിച്ചാൽ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ്

പാലക്കാട്: പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ് നേതാവ്. നവകേരള സദസ്സ് ഷൊർണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തു കൊണ്ടാണ് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ് തൃത്താല തൻ്റെ അഭിപ്രായം പങ്കുവെച്ചത്. പാർട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാൽ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ പല ലീഗ് നേതാക്കളും നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു. …

മുഖ്യമന്ത്രി വിളിച്ചാൽ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് Read More »

Read All of our Book From Ra Luxury rise of the empress casino Victory Suggests On the web Slot Comment

Content Publication From Ra ten Δώρο: Acceptance Render one hundredpercent Around $five hundred + one hundred 100 percent free Revolves Book Out of Ra Recenzija Slota Infographic: Fundamental Parts of A casino slot games: To the Progressive Novomatic Harbors But the third date it is best rise of the empress casino to choose the contrary …

Read All of our Book From Ra Luxury rise of the empress casino Victory Suggests On the web Slot Comment Read More »

Enjoy Casinos on the internet critical link In the us And no Put Expected!

Blogs Demanded Local casino Sites Casinos on the internet For us Players Matches Put Online slots games Incentives Making money Just got Enjoyable Abilities And you will Function What’s the Mediocre Commission From Slots? You may enjoy classic position online game such “Crazy teach” otherwise Connected Jackpot game such “Las vegas Dollars”. You may also …

Enjoy Casinos on the internet critical link In the us And no Put Expected! Read More »