തിരുവനന്തപുരം: തിങ്കളാഴ്ച ഇടുക്കിയില്‍ എല്‍.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. ഭൂപരിഷ്‌കരണ ബില്‍ വൈകുന്നതിലായിരുന്നു പ്രതിഷേധം.