Timely news thodupuzha

logo

ലയൺസ് ക്ലബ് തൊടുപുഴ എലൈറ്റിൽ സ്ഥാനാരോഹണം 24ന്

തൊടുപുഴ: ലയൺസ് ക്ലബ് തൊടുപുഴ എലൈറ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം 24ന് നടക്കും. വൈകിട്ട് 7.30 നു കാഡ്‌സ് വില്ലേജ് സ്‌കൊയറിൽ ചേരുന്ന യോഗത്തിൽ സർവീസ് പ്രോജക്ടിന്റെ ഉദ്ഘാടനം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി എം.ദിനേശ് പിള്ള നിർവഹിക്കും. പ്രസിഡന്റ് ഷിജു തോമസ് അധ്യക്ഷത വഹിക്കും. ലയൺസ് ഡിസ്ട്രിക്ട് വൈസ് ഗവർണർ കെ.ബി.ഷൈൻകുമാർ സ്ഥാനാരോഹണം നടത്തും. സൈജൻ സ്റ്റീഫൻ(പ്രസിഡന്റ്), എ.പി.ബിജു(സെക്രട്ടറി) ,ബോബി ജോർജ്(ട്രെഷറർ) എന്നിവരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭരണ സമിതിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *