Timely news thodupuzha

logo

അച്ചടക്ക നടപടി പിൻവലിച്ചു 

തൊടുപുഴ:യൂത്ത് കോൺഗ്രസ്സ് തൊടുപുഴ ഈസ്റ്റ്‌ മണ്ഡലം വൈസ് പ്രസിഡന്റ് ഷാനു ഷുക്കൂറിനെതിരെ 13-2-2024 മുതൽ സ്വീകരിച്ചിരുന്ന അച്ചടക്ക നടപടി പിൻവലിച്ചതായ്  യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് ദേവസ്യാ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *