Timely news thodupuzha

logo

സ്വർണ വില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 6730 രൂപയിലും പവന് 560 രൂപ വർധിച്ച് 53,840 രൂപയിലുമെത്തി. ഇന്നലെ സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *