കൊട്ടാരക്കര എം.സി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധന ചോര്‍ച്ച
കൊല്ലം: കൊട്ടാരക്കര പനവേലിയില്‍ എം.സി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് ടാങ്കറിലെ ഇന്ധന ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുരക്ഷയുടെ ഭാഗമായി എം.സി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വാഹനങ്ങള്‍ തിരിച്ചു വിടുകയാണ്. കൂടാതെ പ്രദേശത്തെ വൈദ്യുതി ബന്ധങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം റോഡ് സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. …
കൊട്ടാരക്കര എം.സി റോഡില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് ഇന്ധന ചോര്‍ച്ച Read More »