തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ വിവാദ പ്രസ്താവനയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും.
പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.
സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യസംവാദത്തിന് തയ്യാറാകണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം.