അരിക്കുഴയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു
അരിക്കുഴ: ഹരിത കർഷക സംഘം അരിക്കുഴയുടെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു. അരിക്കുഴ ചോഴച്ചേരി പാടശേഖരത്തിൽപെട്ട പത്ത് ഏക്കറോളം വരുന്ന പാടത്താണ് വിത്ത് മഹോത്സവം അരങ്ങേറിയത്. 2019 മുതൽ കാർഷിക മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ഹരിത കർഷക സംഘം. കർഷക സംഘം പ്രസിഡന്റ് എ.എസ് ജോബിച്ചന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മുൻമന്ത്രി പി.ജെ ജോസഫ് വിത്ത് മഹോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പരമ്പരാഗത കാർഷിക രീതികളുടെ വീണ്ടെടുപ്പും വിത്തു സംരക്ഷണവും നാടിന്റെ നിലനിൽപ്പിന്
അരിക്കുഴയിൽ ‘വിത്ത് മഹോത്സവം’ സംഘടിപ്പിച്ചു Read More »











































