Timely news thodupuzha

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമ ദിനം ആചരിച്ചു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിനിടയിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമ ദിനം ആചരിച്ചു. അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ് ചടങ്ങുകൾ നടന്നത്. ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം പിന്നിട്ടതിനെ തുടർന്നാണ് മരിച്ചതായി കണക്കാക്കി ചരമദിനം ആചരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 31നായിരുന്നു മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്.

Leave a Comment

Your email address will not be published. Required fields are marked *