Timely news thodupuzha

മദ്ഹുറസൂൽ കോൺഫറൻസ് സെപ്റ്റംബർ 5 ന് അടിമാലിയിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഇടുക്കി: ഖൽബിലുണ്ട് എൻ്റെ നബി (സ്വ) എന്ന ശീർഷകത്തിൽസെപ്തംബർ 5 ന് സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ കോൺഫറൻസ് ൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി.ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചുപ്രചരണ യാത്രഓഗസ്റ്റ് 31 ന് വൈകുന്നേരം നാലു മണിക്ക് മൂന്നാർ,പള്ളിവാസൽ മഖാം സിയാറത്തോടെ ആരംഭിക്കും.സെപ്തംബർ 1,2,3,4,5 ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷംസെപ്തംബർ 5 ന് വൈകുന്നേരം5 മണിക്ക് അടിമാലിയിൽ സമാപിക്കുംവിവിധ കേന്ദ്രങ്ങളിൽകേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്ജില്ലാ, സോൺ, യൂണിറ്റ് നേതാക്കൾ സംസാരിക്കുംസെപ്തംബർ 5 ന് നടക്കുന്ന മദ്ഹു റസൂൽ കോൺഫറൻസ്അടിമാലിഗ്രാമപഞ്ചായത്ത് ഹാളിൽപി കെ അലി പതാക ഉയർത്തുംസയ്യിദ് മൻസൂർ തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം അബ്ദുൽഹമീദ് ബാഖവി ( പ്രസിഡണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഇടുക്കി ജില്ല)യുടെഅദ്ധ്യക്ഷതയിൽസയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ(എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ്) ഉൽഘാടനം നിർവ്വഹിക്കും ടി കെ അബ്ദുൽകരീം സഖാഫി(ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഇടുക്കി ജില്ല)പ്രഭാഷണം നടത്തുംഡോ : അഹ്മദ് കബീർ ബാഖവി അടിവാട് (അടിമാലി ടൗൺ ചീഫ് ഇമാം)ആശംസ പ്രസംഗം നടത്തുംതുടർന്ന് മദ്ഹുറസൂൽ പ്രഭാഷണത്തിനും പ്രാർത്ഥന മജ്ലിസിനും സയ്യിദ് ബായാർ തങ്ങൾ നേതൃത്വം നൽകും സയിദ് സിയാദ് തങ്ങൾ അൽ ബുഖാരി കൊന്നാര,കെ എം സുബൈർ അഹ്സനി, മുഹമ്മദ് ലത്വീഫി, എ എ സക്കീർ, ഷഫീഖ് ബുഖരി എന്നിവർ പങ്കെടുക്കുംവനിതാ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ഥാപിച്ചസൈക്കോളജി പഠന കേ ന്ദ്രമായ സി എൽ സി പഠിതാക്കളുടെ മൂന്നാം വാർഷികവും പഠനം പൂർത്തിയാക്കിയരുടെ കോൺവെക്കേഷൻ പ്രഖ്യാപനവും ചടങ്ങിൽ നിർവ്വഹിക്കുംവാർത്താ സമ്മേളനത്തിൽപി കെ അലി (സ്വാഗത സംഘം രക്ഷാധികാരി )സി എസ് മൊയ്തീൻ(സ്വാഗത സംഘം ചെയർമാൻ)ഹാഷിം വി ബി (സ്വാഗത സംഘം ജനറൽ കൺവീനർ)സൽസബീൻ (സ്വാഗത സംഘം കൺവീനർ) സി.പി.മുഹമ്മദ് മുസ്തഫ അഹ്സനി(സി എൽ സി ഡയറക്ടർ) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *