തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ്
ചെറുതോണി: സംസ്ഥാന സർക്കാർ ലഹരി മാഫിയക്കെതിരെ ആരംഭിച്ച ജനകീയ പ്രതിരോധ പദ്ധതി ഓപ്പറേഷൻ തൂഫാൻ ദ് നാർക്കോഹണ്ട് ലക്ഷ്യം കാണാനായെന്ന് ഇടുക്കി എംഎൽഎ റോയിക്ക് പൗലോസ്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുക എന്നതിനപ്പുറം ഉറവിടം കണ്ടെത്തി അവയുടെ വേരറുക്കുക ന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും റോയ് കെ പൗലോസ് പറഞ്ഞു. ജില്ലാതല ഉദ്ഘാടനം മൂന്നിന് ബുധനാഴ്ച രാവിലെ 10 30 ന് പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും . സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പരിപാടി
തൂഫാൻ വൻ വിജയം, 3 ന് മുരിക്കാശ്ശേരിയിൽ ജില്ലാതല ഉദ്ഘാടനമെന്ന് റോയി കെ പൗലോസ് Read More »










































