Timely news thodupuzha

Health

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.പഞ്ചാ: പ്രസിഡണ്ട്.കലിയിളകിയ കുറക്കന്മാർ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കുറുക്കൻമാരുടെ അക്രമത്തിൽ വീട്ടമ്മയടക്കം നാലുപേർക്ക് പരിക്കേറ്റു.രാമപുരം തെങ്ങുംപിള്ളിൽ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളിൽ ജോസ്, വെള്ളി ലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കൽ ബേബി മാത്യു എന്നിവർക്കാണ് രാവിലെ കുറുക്കന്മാരുടെ അക്രമത്തിൽ പരിക്കേററത്.പരിക്കേറ്റ ഉടൻ തന്നെ പാലായിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം. Read More »

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന്

തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25 രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് ഇവ യാഥാര്‍ഥ്യമാക്കിയത്. എംഎല്‍എ എ രാജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചട്ടമൂന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനവും അന്നേ ദിവസം തന്നെ നടക്കും. 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി വീണാ

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന് Read More »

കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: പുതിയ മഹാമരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം. കൊവിഡിൻറെ പുതിയ വകഭേതം കാരണം അനേകം പേർ മരണപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേ കൂടുതൽ മാരകമായേക്കാവുന്ന വൈറസിൻറെ ഭീഷണി ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മോധാവി ടെഡ്രോസ് അഡാനം പറഞ്ഞു. 76-ാം ലോക ആരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ കൊവിഡ് അവസാനിക്കുന്നുവെന്നത് ആഗോള

കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ Read More »

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഒറ്റയ്ക്ക് കേരളം മുഴുവൻ ബൈക്കിൽ ചുറ്റിക്കാണാൻ ഒരുമാസം മുൻപ് എത്തിയ ബൈക്ക് തെന്നിവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മറ്റാരും കൂടെയില്ലാത്തതിനാൽ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ് സമയോചിതമായ തീരുമാനങ്ങളെടുത്ത് അദ്ദേഹത്തെ ഉടൻ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ഹാൻസ്

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ Read More »

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം

തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണിച്ചു.

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം Read More »

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു

ഉടുമ്പന്നൂർ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം തുടങ്ങി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്പ്രസിഡന്റ് ലതീഷ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനവ്യാപകമായി 4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും സൗജന്യമായി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് പശുക്കുട്ടിക്ക് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകും. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവയ്ക്ക്

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു Read More »

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും Read More »

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു Read More »

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്നും ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദുഖകരമായിട്ടുള്ള സംഭവമാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായത്. ഇത്തരം അതിക്രമങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു. പ്രതിയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വനിതാ ഡോക്‌ടറുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു. ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളിടത്താണ് പ്രതി അക്രമാസക്തമായത്. ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുകയാണ്. ഇതിനെതിരെ എല്ലാവരും

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ് Read More »

ലോകത്ത് ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ്

വാഷിങ്ങ്ടണ്‍: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടര്‍മാര്‍ ചരിത്രം സൃഷ്ടിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്‍റെ അമിത സമ്മര്‍ദ്ദമുണ്ടാകുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്‌കത്തിന് പരിക്കുകളും

ലോകത്ത് ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ് Read More »

കോവിഡ് കേസുകളിൽ കുറവ്; നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി താഴ്ന്നു

ന്യൂഡൽഹി: രാജ്യത്തെ ആക്റ്റിവ് കൊവിഡ് കേസുകളിൽ വീണ്ടും ഇടിവ്. പുതിയതായി 3,962 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും, നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി കുറഞ്ഞു. മരണസംഖ്യയിൽ 22 പേരുടെ വർധന രേഖപ്പെടുത്തി. ഇതിൽ കേരളം മുൻകാല കണക്കുകളിൽ നിന്ന് കൂട്ടിച്ചേർത്ത് എട്ടു പേരും ഉൾപ്പെടുന്നു. കൊവിഡ് പാൻഡമിക് ഘട്ടത്തിൽനിന്ന് എൻഡമിക് ഘട്ടത്തിലേക്കു കടന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്. പുതിയ തരംഗത്തിൽ ആശുപത്രി പ്രവേശനവും കുറവായാണ് കാണുന്നത്.

കോവിഡ് കേസുകളിൽ കുറവ്; നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി താഴ്ന്നു Read More »

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ മരിച്ചത് 14പേർ; മരിച്ചവരിൽ ഭൂരിഭാഗവും കർഷകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ 14 പേർ മരിച്ചു. വ്യാഴാഴ്‌ച പുർബ ബർധമാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലുണ്ടായ മിന്നലിലാണ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌. പുർബ ബർധമാനിൽ നാലുപേരും മറ്റ്‌ ജില്ലകളിൽ രണ്ട്‌ പേർ വീതവും മരിച്ചു. പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്‌തിരുന്ന കർഷകരാണ്‌.

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ മരിച്ചത് 14പേർ; മരിച്ചവരിൽ ഭൂരിഭാഗവും കർഷകർ Read More »

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി. തദ്ദേശിയമായ മലമ്പനി നിർമ്മാർജ്ജനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ലോക മലമ്പനി ദിനമായ ഏപ്രിൽ 25 ന് മലമ്പനി ദിനം ആചരിച്ചത്. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഇൻ ചാർജ്ജ് കെ.എച്ച് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാ​ഗമായി ഗവ.എഞ്ചിനീയറിംഗ് കോളജ് മുട്ടം, എം.വി.ഐ.പി. ഓഫീസ് മുട്ടം, ജില്ലാ കോടതി

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി Read More »

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി Read More »

24 മണിക്കൂറിനിടെ 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 67, 556 ആയി ഉയർന്നു. 42 മരണങ്ങൾ കൂടി സ്ഥിരികരിച്ചതോടെ മരിണപ്പെട്ടവരുടെ എണ്ണം 5,31,300 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.99 ശതമാനമാണ്. മരണനിരക്ക് 1.18 ശതമാനം. അതേസമയം, കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് പടരുന്നതിൽ അതീവജാഗ്രത

24 മണിക്കൂറിനിടെ 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു Read More »

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികൾ 10,000 ന് മുകളിൽ. 24 മണിക്കൂറിനിടെ 10,542 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ ആക്‌ടീവ് കേസുകൾ 63,562 ആയി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ. കഴിഞ്ഞ ദിവസം ഡൽഹിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലും പഞ്ചാബിലും കേരളത്തിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു. ആകെ കോവിഡ്

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ് Read More »

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത്

ന്യൂഡൽഹി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നതായി യുഎൻ റിപ്പോർട്ട് . കഴിഞ്ഞ വർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തി. അതായത് ഏറ്റവും അധികം ആളുകളുണ്ടായിരുന്ന ചൈനയേക്കാൾ 3 ലക്ഷത്തിനടത്ത് ജനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്ന് അർഥം. നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022 ൽ ഇത് 144.85 കോടിയായിരുന്നു. ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2022 ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഒരു വർഷം കൊണ്ട് ഇന്ത്യയിൽ

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത് Read More »

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ 885 ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചത്. ഒ.പി

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി Read More »

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കു സമർപ്പിച്ച് റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാക്സീന്‍ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ 8 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ബിസിജി കുത്തിവെപ്പിന് പകരം 6 ആഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ് നൽകിയത്. ആദ്യ ഡോസ് നൽകുന്നതിന് പകരം

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് Read More »

ആരോഗ്യമേഖലയിൽ മികച്ച സേവനം ചെയ്യുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവെക്കുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരവിതരണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ആരോഗ്യമേഖലയിൽ മികച്ച സേവനം ചെയ്യുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു Read More »

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു. 17ന് പകൽ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർകോട് 8 എന്നീ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ആകെ 630 കുടുംബാരോഗ്യ

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു Read More »

കൊവിഡ് വ്യാപിക്കുന്നു; ജാഗ്രത തുടരണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കൊവിഡ് കേസുകൾ 11,000 ത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാൾ 9 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 49,622 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുകളാണ് ഇത്. 29 മരണങ്ങളോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നും

കൊവിഡ് വ്യാപിക്കുന്നു; ജാഗ്രത തുടരണമെന്ന് കേന്ദ്രം Read More »

ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്‌. അതിനാലാണ്‌ രോഗികളിൽ ഗുരുതര പ്രശ്ന‌ങ്ങളില്ലാതെ വന്നുപോകുന്നതെന്ന്‌ ജനറൽ മെഡിസിൻ മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു. അർബുദംപോലുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർക്കും പ്രായം ചെന്നവർക്കും പ്രതിരോധശേഷി കുറവായിരിക്കും. അത്തരക്കാരിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരണപ്പെടുന്നതും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. അതിനാൽ രോഗം വരാതിരിക്കാനുള്ള

ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്‌ധർ Read More »

കൊവിഡ് കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേർക്കാണ് കൊവിഡ് ബാധിച്ചത്.11 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകൾ 40,215 ൽ എത്തി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മുന്നിട്ടു നിൽക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് കേസുകൾ വർധിക്കുന്നു Read More »

കോവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി വീണ്ടും കൊവിഡ് കേസുകളിൽ (covid 19) വന്‍ വർധന. പ്രതിദിന കണക്ക് 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു. പ്രതിദിന ടിപിആർ നിരക്ക് 3.32 ശതമാനവും പ്രതിവാര ടിപിആർ (TPR) നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യത്താകെ ഇന്നലെ

കോവിഡ് കേസുകളിൽ വർധന Read More »

രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു; കൊവിഡ് കേസുകളില്‍ ചെറിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു. മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം രാജ്യത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ശാരീരിക അകലം പാലിക്കുക,ആശുപത്രികളില്‍ മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഏപ്രില്‍ 10,11 തിയതികളില്‍

രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു; കൊവിഡ് കേസുകളില്‍ ചെറിയ കുറവ് Read More »

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു

ചെങ്ങന്നൂർ: ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ ബിഹാർ ശരണെന്ന(44) രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ രോഗിക്ക് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലിലേക്ക് മാറ്റുന്നതിനായി ആംബുലൻസും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചപ്പോഴാണ്‌ ഇവർ പ്രശ്‌നമുണ്ടാക്കിയത്‌. പരിശോധനക്കിടെ രോഗിക്കൊപ്പം

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു Read More »

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3095 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3016 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളാണു രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മൂന്നും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 5,30,867 ആണ്.

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ Read More »

കൊവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 13,509 ആയി. ഇതോടെ ടി.പി.ആർ നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നതായി കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ 2ന് 3375

കൊവിഡ് കേസുകളിൽ വർധന Read More »

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ്

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടേയും,തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടേയും നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവ്വഹിച്ചു. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ആശുപത്രി ഡയറക്ടർ ഡോ.തോമസ് എബ്രാഹം സ്വാഗതവും, ജനറൽ മാനേജർ ക്യാപ്റ്റൻ ജെ.സി ജോസഫ് നന്ദിയും അർപ്പിച്ചു. ഫാ.ജോബി മാതാളികുന്നേൽ സണ്ണി ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.കാർഡിയോളജി,ഗ്യാസ്ട്രോ എൻട്രോളജി,ന്യൂറോളജി,ന്യൂറോ

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ്

ചിയ സീഡിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇതിന് ചണവിത്തുമായി ചെറിയ രൂപസാദൃശ്യമുണ്ട്. അതിനാൽ ചിലർക്കെങ്കിലും രണ്ടും തമ്മിൽ മാറി പോയിട്ടുണ്ടാവാം. തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനുകളും പല തരം വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ പദാർത്ഥം. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിച്ചാൽ ആ​രോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും. ഇതിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ​ഗുണപ്രദമാണ്. കൂടാതെ നാരുകളാൽ

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ് Read More »

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു. 7 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തിൽ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം Read More »

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ

കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മേയർ പറഞ്ഞു. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ കരാർ പുതുക്കി നൽകില്ല. ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ലെന്നും മേയർ അറിയിച്ചു. സോൺട കമ്പനി തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാവും. നടപടി കോർപ്പറേഷന് ഒറ്റക്ക് എടുക്കാനാവില്ല. കെഎസ്ഐഡിസിയും സർക്കാരുമാണ് നടപടി തുടങ്ങേണ്ടത്.അസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും പ്രതിപക്ഷം

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ Read More »

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു

മണക്കാട്: ​ഗ്രാമ പഞ്ചായത്തിലെ പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററായി ഉയർത്തി. അതിന്റെ ഭാഗമായി ആരംഭിച്ച യോഗ – പരിശീലന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം വനിത വർക്ക് ഷെഡ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസി ഡോ.റോഷ്നി ബാബുരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.ജേക്കബ്, വാർഡ്

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു Read More »

10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ 10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം. കാലാവധി കഴിയാറായ നാലായിരം ഡോസ് വാക്സിൻ നിലവിൽ ബാക്കിയുണ്ട്. ഈ മാസം അതിന്‍റെ കാലാവധി അവസാനിക്കും. ആവശ്യക്കാർ കുറ‍ഞ്ഞതിനാൽ ഇത് ഈ മാസം പാഴായിപ്പോകും. നിലവിൽ വളരെ കുറച്ചു പേർക്കുമാത്രമാണ് വാക്സിൻ എടുക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് ഇന്നലെ സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലായി 170 പേര്‍ കുത്തിവയ്പെടുത്തു. ഒരാഴ്ചയ്ക്കിടെ വാക്സിന്‍ സ്വീകരിച്ചത് 1081 പേരാണ്. കൊവിഷീല്‍ഡ് വാക്സിന്‍ സര്‍ക്കാരിന്‍റെ

10,000 ഡോസ് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ട് കേരളം Read More »

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കത്ത് ലഭിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡിക്കല്‍ കോളേജുകള്‍ പോലെ കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് 100

രണ്ടാം വര്‍ഷ എം.ബി.ബി.എസ് കോഴ്‌സിനുള്ള അംഗീകാരം ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് ലഭിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു

മുട്ടം: പച്ചിലാംകുന്നിൽ തള്ളിയ മാലിന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.പത്തോളം തൊഴിലാളികളെ രാവിലെ മുതൽ പണിയെടുപ്പിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയാണ് മാലിന്യം റോഡിലേക്ക് എത്തിച്ചത്.മാലിന്യം നീക്കം ചെയ്യാൻ പതിനായിരം രൂപയിലധികം ചിലവായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.ടിപ്പർ ലോറിയിൽ രണ്ട് ലോഡ് മാലിന്യം കോരി മാറ്റി.ഇനി ഇത് തരം തിരിച്ച ശേഷം ക്ലീൻ കേരളക്ക് കൈമാറും.കിലോ ഒന്നിന് 12 രൂപ വീതം നൽകി വേണം മാലിന്യം കയറ്റി അയക്കാൻ.ഇതിന് ചിലവാകുന്ന തുക

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു Read More »

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പ്, മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം കാണാമെന്ന വസ്തുത ജനങ്ങിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ കരീം അധ്യക്ഷത

ഹോമിയോപ്പതിയിലൂടെ വന്ധ്യതക്ക് പരിഹാരം; ജനനി സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി Read More »

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികൾ യോഗത്തിൽ ചർച്ചയാകും. വൈകിട്ട് നാലരയ്ക്കാണ് യോഗം വിളിപ്പിച്ചിരിക്കുന്നത്. പ്രധാനന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മുൻസുഖ് മാണ്ഡവ്യ, കേന്ദ്ര ആരോഗ്യ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. നാലു മാസത്തിനിടെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണ് ഇന്ത്യയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. 1134 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ 7026 പേർക്ക് രോഗബാധയുള്ളതായി കണ്ടെത്തി. ഇതോടെ ടെസ്റ്റ്

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചു Read More »

ഇന്ന് ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ്. ഇതേ തുടർന്ന് യു.എൻ. ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിച്ചു. അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു

ഇന്ന് ലോക ജലദിനം Read More »

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കുറിൽ പുതിയ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കേരളത്തിലെ ആകെയുള്ള കൊവിഡ് കോസുകളുടെ എണ്ണം 1,026 ആയി. 4.1 ശതമാനമാണ് ടിപിആർ. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആശങ്കപ്പെടണ്ടതില്ലെന്നും മുന്‍കരുതലുകൾ എടുക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് അവലോകന യോഗം ചേരും. അതേസമയം കഴിഞ്ഞ 24 മണിക്കുറിൽ രാജ്യത്ത് പുതിയ 645 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ

സംസ്ഥാനത്ത് 24 മണിക്കുറിൽ 172 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു Read More »

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ

തൊടുപുഴ: ആയുഷ് ഹോമിയോപ്പതി വകുപ്പും മുട്ടത്തു പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ജനനിയെന്ന പേരിൽ ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതിയുടെ ഭാഗമായി 23 ന് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ സൗജന്യ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തും. രാവിലെ പത്തിന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ.കരീം അധ്യക്ഷത വഹിക്കും. സിൻസൺ ജോസഫ് നയിക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ലീന റാണി, ഡോ.എം.എസ്.നൗഷാദ്

ഹോമിയോപ്പതി വന്ധ്യതാ ചികിത്സ പദ്ധതി; ജനനി ക്യാമ്പ് 23ന് തൊടുപുഴയിൽ Read More »

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: മെഡിക്കൽ കൊളേജ് ഐ.സി.യുവിൽ ശസത്രക്രിയ കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ച അറ്റൻഡർ അറസ്റ്റിൽ. വില്യാപ്പള്ളി മയ്യന്നൂർ, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്രക്കു പോയതായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെ തിരിച്ചെത്തിയ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്യുക‍യായിരുന്നു. ശനിയാഴ്ച്ചയാണ് യുവതി ശസ്ത്രക്രിയക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ സർജിക്കൽ ഐസിയുവിലേക്ക് മാറ്റിയത് ആക്രമണം നടത്തിയ അറ്റൻഡറാണ്. തുടർന്ന് കുറച്ചു സമയത്തിനു ശേഷം സർജിക്കൽ ഐസിയുവിൽ തിരിച്ചെത്തി യുവതിയെ പീഡപ്പിക്കുകയായിരുന്നു. ഈ

സർജറി കഴിഞ്ഞിറങ്ങിയ യുവതിയെ പീഡിപ്പിച്ചു; അറ്റൻഡർ അറസ്റ്റിൽ Read More »

രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 918 കൊവിഡ് കേസുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 918 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലായിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 6350 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. നാലു മരണങ്ങൾ കൂടി കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാൻ, കർണാടക, കേരള എന്നീ സംസ്ഥാനങ്ങളിലാണു കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 5,30,806 മരണങ്ങളാണു കൊവിഡ് മൂലം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 44,225 പരിശോധനകളാണ്

രാജ്യത്ത് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 918 കൊവിഡ് കേസുകൾ Read More »

പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുത്; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈക്ക് പൊട്ടലുണ്ടായെന്ന കളവു പറയുന്നത് ശരിയല്ലെന്ന് കെ.കെ.രമയോട് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ‘രമയുട കൈക്ക് പൊട്ടലില്ലെന്ന വിവരം പുറത്തു വന്നല്ലോ. പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുതെന്ന്’ അദ്ദേഹം പറഞ്ഞു. എന്നാൽ പൊട്ടലില്ലാതെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിൽ അതിന് മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് കെ.കെ.രമ പ്രതികരിച്ചു. പരിക്കില്ലാതെ പ്ലാസ്റ്റർ ഇട്ടെങ്കിൽ ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കണമെന്നും തന്നെ വളഞ്ഞിട്ട് ആക്രമിച്ചു, അതിൽ ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നതായും ഗോവിന്ദന് മറുപടിയായി രമ പറഞ്ഞു. 

പൊട്ടലും പൊട്ടലില്ലാത്തതും രാഷ്ട്രീയ പരമായി ഉപയോഗിക്കരുത്; എം.വി.ഗോവിന്ദൻ Read More »

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ദിവസം 796 പേർക്ക് കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. സജീവ കേസുകളുടെ എണ്ണം അയ്യായിരം കടന്നു. 109 ദിവസത്തിനു ശേഷമാണ് ആക്ടീവ് കേസുകൾ അയ്യായിരത്തിനു മുകളിൽ എത്തുന്നത്. രാജ്യത്ത് ഇതുവരെ 4.46 കോടി പേർക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ചു മരണപ്പെട്ടവരുടെ എണ്ണം 5,30,795 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്നതിൻറെ പശ്ചാത്തലത്തിൽ കേരളമടക്കം ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം

കോവിഡ് രോ​ഗികളുടെ എണ്ണം കൂടുന്നു; രാജ്യത്ത് 4.46 കോടി പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ്

തൊടുപുഴ: വഴിത്തല ശാന്തി​ഗിരിയും മുതലക്കുടം ഹോളീഫാമിലി ആശുപത്രിയും സംയുക്തമായി പാറക്കടവ് ലക്ഷം വീടിനടുത്തുള്ള പകൽവീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19ന് രാവിലെ 10മുതൽ ഉച്ചക്ക് 1.30വരെയാണ് സമയം. അസിഥിരോ​ഗം, ദന്തരോ​ഗം, ശ്വാസകോശരോ​ഗം, നേത്രരോ​ഗം, ആഹാരക്രമ നിയന്ത്രണം, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള വിദ​ഗ്ദരാകും പങ്കെടുക്കുന്നത്. ബി.എം.ഡി, പി.എഫി.റ്റി എന്നിങ്ങനെയുള്ള പരിശോധനകളും നടത്തും. ഈ അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

സൗജന്യ മെഡിക്കൽ ക്യാമ്പ് Read More »

ഐ.എം.എയുടെ സമരത്തിന് പിന്തുണ നൽകി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജി ഡോക്ടറെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വോഷണം വേ​ഗതയിലല്ലെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണയുമായി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ രം​ഗത്ത്. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെയും ആരോ​ഗ്യ പ്രവർത്തകരുടെയും മനോവീര്യം തകർക്കുമെന്നും മിടുക്കരായ വിദ്യാർത്ഥികൾ മെഡിക്കൽ രം​ഗത്തേക്ക് വരാൻ വിമുഖത കാട്ടുമെന്നും ഇത് സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന വിലയിരുത്തി. സമരത്തിന് ജനകീയ പിന്തുണ ഉണ്ടാകണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു.

ഐ.എം.എയുടെ സമരത്തിന് പിന്തുണ നൽകി പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ Read More »

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വ്യാപകമായി ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് പണിമുടക്ക്. അത്യാഹിതവിഭാഗം മാത്രമാവും പ്രവർത്തിക്കുക. സ്വകാര്യ/ സർക്കാർ ആശുപത്രികളുടെ ഒ.പി വിഭാഗങ്ങൾ പ്രവർത്തിക്കില്ല. അടിന്തര ശസ്ത്രക്രിയകൾ നടക്കും. ഡെന്ൽ‍റ ക്ലനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൾ കോളെജുകളിൽ അത്യാഹിക വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും മാത്രമേ പ്രവർത്തിക്കു. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവ.സ്‌പെഷ്യലിസ്റ്റ് ഡോക്‌ടേഴ്‌സ്

ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷന്‍ നാളെ പണിമുടക്കും Read More »