Timely news thodupuzha

logo

നാദോപാസനാ സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി

തൊടുപുഴ: സി.എം.ഐ വൈദികരുടെ സ്ഥാപനമായ നാദോപാസനാ സംഗീത നാട്യ കലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭവും ഗുരു വന്ദനവും നടത്തി. പുതിയ അദ്ധ്യായന വർഷത്തിന്റെ ഉദ്ഘാടനം സാഹിത്യകാരിയായ കൗസല്ല്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ജ്യോതി നിവാസ് സുപ്പീരിയർ ഫാ.കുര്യൻ പുത്തൻപുരക്കൽ സി.എം.ഐ, നാദോപാസന ഡയരക്ടർ, ഫാ.പ്രിൻസ് പരത്തനാൽ സി.എം.ഐ, സെക്രട്ടറി സണ്ണി വെമ്പിള്ളിൽ, അധ്യാപകരായ ശ്രീകല സോമൻ, കെ. പി സുലോചന, തങ്കച്ചൻ ഏരിമറ്റം, തോമസ് നീലൂർ, അഭിലാഷ് ജോർജ് എന്നിവർ പങ്കെടുത്തു. നാദോപാസന ഡയരക്ടർ ഫാ. പ്രിൻസ് പരത്തനാൽ നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *