Timely news thodupuzha

logo

മധ്യ, തെക്കൻ ഗാസയിൽ ഒറ്റ ദിവസത്തിൽ കൊല്ലപ്പെട്ടത് നൂറിലേറെപ്പേർ

ഗാസ സിറ്റി: ഇസ്രയേൽ വ്യാപക ആക്രമണം തുടരുന്ന മധ്യ, തെക്കൻ ഗാസയിൽ വെള്ളി വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഇതോടെ ഒക്ടോബർ ഏഴിനു ശേഷം ഇസ്രയേൽ കൊന്നൊടുക്കിയ ഗാസ നിവാസികളുടെ എണ്ണം 29,514 ആയി.

ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നിന്ന്‌ കഴിഞ്ഞ ദിവസം പിന്മാറിയിരുന്ന ഇസ്രയേൽ സൈന്യം വീണ്ടും അതിനുള്ളിൽ കടന്നു കയറി. ബോംബാക്രമണത്തിൽ റെഡ്‌ ക്രെസന്റ്‌ ജീവനക്കാരൻ കൊല്ലപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *