മുതലക്കോടം: സ്വിസ്സ് വാച്ച് ഹൗസ് ഉടമ(കാഞ്ഞിരമറ്റം കവല, തൊടപുഴ) കൂട്ടുങ്കൽ കെ.പി ജോൺ(87) നിര്യാതനായി. സംസ്കാരം 21/5/2024 ചൊവ്വ ഉച്ചക്ക് 2.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ ഏലിയാമ്മ മാങ്കുളം ഓലിക്കൽ കുടുംബാംഗം. മക്കൾ: മാജി ജോൺ(ഗവ. എൽ.പി സ്കൂൾ, മറ്റക്കര), ജെയ്സൺ. മരുമക്കൾ: ബിജു തെക്കെൻചേരിയിൽ,മുത്തോലി(സെന്റ് തോമസ് കോളേജ്, പാല), ബീന വരിക്കത്ത്(മവാറ്റുപുഴ).