Timely news thodupuzha

logo

റവന്യൂ ദിനാഘോഷം ഇന്ന്‌, മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരവും വിതരണം ചെയ്യും

തിരുവനന്തപുരം: ഈ വർഷത്തെ റവന്യൂ ദിനാഘോഷം ഉദ്‌ഘാടനവും മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാര വിതരണവും ഇന്ന്‌ വൈകിട്ട്‌ നാലിന്‌ കണ്ണൂർ കലക്ടറേറ്റ്‌ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി കെ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *