Timely news thodupuzha

logo

അയോധ്യയിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി

അയോധ്യ: ബി.ജെ.പി സ്ഥാനാർഥി ലല്ലു സിങ് 1,32,000 വോട്ടിനു പിന്നിൽ. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി അവദേശ് പ്രസാദാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *