യുവതിയെയും കുഞ്ഞിനെയും നാലംഗ സംഘം തട്ടിക്കൊണ്ടുപോയി
പത്തനംതിട്ട: തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച 23 കാരിയേയും കുഞ്ഞിനെയും കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരേയും തട്ടികൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നിൽ പെൺകുട്ടിയുടെ കാമുകനാണെന്നാണ് സൂചന. തിരുമുലപുരം സ്വദേശിയായ യൂവാവും കുടുംബവും തിരുമുലപുരത്തെ ഒരു തട്ടുകയിൽ നിന്നും ഭക്ഷണം കഴിച്ച ബൈക്കിൽ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാർ നിർത്തിയ ശേഷം യുവതിയേയും 3 …
യുവതിയെയും കുഞ്ഞിനെയും നാലംഗ സംഘം തട്ടിക്കൊണ്ടുപോയി Read More »