കഞ്ഞിക്കുഴി സെൻ്റ്. മേരീസ് ദൈവാലയത്തിൽ എട്ട് നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാൾ ആഘോഷവും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ
കഞ്ഞിക്കുഴി: ഹൈറേഞ്ചിലെ മരിയൻ തീർഥാടന കേന്ദ്രമായ കഞ്ഞിക്കുഴി സെൻ്റ്. മേരീസ് ദൈവാലയത്തിൽ എട്ട് നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാൾ ആഘോഷവും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ. തിരുനാൾ തിരുകർമ്മങ്ങൾ- ചൊവ്വാഴ്ച വൈകിട്ട് 4:15 ന്ജപമാല, നൊവേന,വി. കുർബാന(റവ.ഫാ. ജിയോ ഓലിയ്ക്കൽ). ബുധനാഴ്ച വൈകിട്ട് 4:15 ന് നൊവേന , വി. കുർബാന (റവ.ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്), വ്യാഴാഴ്ച വൈകിട്ട് 4:15 ന് ജപമാല,നൊവേന, വി. കുർബാന (റവ.ഫാ. ജോർജ് ചിറയ്ക്കൽപുരയിടത്തിൽ CMF), വെള്ളിയാഴ്ച വൈകിട്ട് 4:15
















































