Timely news thodupuzha

logo

തൃപ്പൂണിത്തുറ പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനം; ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസെടുത്തു

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്ഫോടനത്തിൽ പുതിയകാവ് ക്ഷേത്ര ഭരണ സമിതിക്കെതിരെ കേസെടുത്തു. ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്. കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തു. എക്സ്പ്ലോസീവ് ആക്ട് പ്രകാരം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *