മുന്നാർ : ഐഎൻടിയുസി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുത്ത എ കെ മണി എക്സ് എം എൽ എ യ്ക്ക് മൂന്നാർ സൗത്ത് ഇന്ത്യൻ പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ ആദരിച്ചു. മുന്നാർ യുണിയൻ ഹൗളിൽ നടന്ന യോഗം ഐഎൻസിസി ജില്ലാ പ്രസിഡൻറ് രാജ മാട്ടുകാരൻ ഉദ്ഘാടനം ചെയ്തു ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജി മിനിയാണ്ടി അദ്ധ്യക്ഷത വഹിച്ചു.
ഐഎൻടിയുസി റീജണൽ പ്രസിഡൻറ് ഡി കുമാർ സ്വാഗതം പറഞ്ഞു
അടിമാലി ബ്ലോക്ക് കോൺഗ്രസ് ബാബു. പി. കുര്യക്കോസ് , മുന്നാർ ബ്ലോക്ക് പ്രസിഡൻ്റ് വിജയകുമാർ , രാജു ബേബി, ആർ കറുപ്പസ്വാമി ,പി. ജയരാജ് , സി. നെൽസൺ , പൗവൻ രാജ് എന്നിവർ സംസാരിച്ചു’