വിശ്വാസ പരിശീലനത്തിന് തുടക്കം കുറിച്ച് പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളെ സ്വീകരിച്ച് പള്ളിയിലേക്ക് പോകുന്നു തൊടുപുഴ കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ നിന്നുള്ള ദൃശ്യം കോതമംഗലം രൂപതയിലെ എല്ലാ പള്ളികളിലും ഇന്നാണ് വിശ്വാസ പരിശീലനത്തിന്റെ പ്രവേശനോത്സവം