നെയ്യശ്ശേരി :വിൻസെൻ്റ് ഡിപോൾ സെൻ്റ് സെബാസ്റ്റ്യൻ കോൺഫെറെൻസിന്റെ നേത്രത്വത്തിൽ നടത്തിയ രോഗപ്രതിരോധ മരുന്ന് വിതരണത്തിന്റെ ഉൽഘാടനം വികാരി ഫാ. പോൾ മൈലക്കച്ചാലിൽ, ജോബിൻ ജോസ് മാണിക്കുന്നേലിന് നൽകി നിർവഹിക്കുന്നു .. ഏരിയ കോ ൺഫെറെൻസ് പ്രസിഡന്റ് സോജൻ , കോൺഫറൻസ് പ്രസിഡന്റ് തോമസ് തുടങ്ങിയവർ സമീപം.