Timely news thodupuzha

logo

സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി എ​ക്സൈ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്ത് ല​ഹ​രി​ക്കെ​തി​രേ പ​ഴു​ത​ട​ച്ച നി​രീ​ക്ഷ​ണ -​ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ എ​ക്സൈ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി എ​ക്സൈ​സ് മ​ന്ത്രി എം.​ബി രാ​ജേ​ഷ്. സ്കൂ​ൾ പ​രി​സ​ര​ത്തു​ നി​ന്ന് ല​ഹ​രി മാ​ഫി​യ​യെ അ​ക​റ്റി ​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ വി​വി​ധ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് സ്വീ​ക​രി​ച്ച​ത്.

അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റീ​ജ​ണ​ൽ ജ്യൂ​ഡീ​ഷ​ൽ കൊ​ളോ​ക്യം നി​ർ​ദേ​ശി​ച്ച സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​റ്റിം​ഗ് പ്രൊ​സീ​ജ്യ​ർ എ​ക്സൈ​സ് സേ​ന ത​യാ​റാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സം, വ​നി​താ ശി​ശു​വി​ക​സ​നം, സാ​മൂ​ഹ്യ നീ​തി, പോ​ലീ​സ്, മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​ന്നി​വ​ർ​ക്കൊ​പ്പം ഈ ​എ​സ്.ഒ.​പി ന​ട​പ്പി​ലാ​ക്കാ​നാ​വ​ശ്യ​മാ​യ നേ​തൃ​പ​ര​മാ​യ ഇ​ട​പെ​ട​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ ​നി​ന്നും ഉ​ണ്ടാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​

കു​ട്ടി​ക​ൾ മ​യ​ക്കു ​മ​രു​ന്നി​ൻറെ കെ​ണി​യി​ൽ പെ​ട്ടു​പോ​കാ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത പൊ​തു​സ​മൂ​ഹ​മാ​കെ പു​ല​ർ​ത്ത​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർത്ഥി​ച്ചു. അ​ധ്യാ​പ​ക​ർ, പി.​ടി.എ, ​വി​ദ്യാ​ർത്ഥി സം​ഘ​ട​ന​ക​ൾ, വി​വി​ധ ക്ല​ബ്ബു​ക​ൾ, സ്റ്റു​ഡ​ൻറ് പൊ​ലീ​സ് കേ​ഡ​റ്റ്, എ​ൻ.​സി.​സി, എ​ൻ​.എ​സ്.​എസ് തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് ഇ​ക്കാ​ര്യ​ത്തി​ൽ വ​ഹി​ക്കാ​നാ​വും.

വി​ദ്യാ​ർ​ത്ഥി​ക​ളെ ല​ഹ​രി​യി​ൽ ​നി​ന്ന് അ​ക​റ്റി ​നി​ർ​ത്താ​നു​ള്ള സ​ർ​ക്കാ​രി​ൻറെ ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​പ്പം അ​ണി​നി​ര​ക്കാ​ൻ ഏ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *