പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായുള്ള നിർമലം ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു
ഇടുക്കി: കേരള സർക്കാരിന്റെ 100-ദിന കർമ്മ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്കരണ പരിപാലന ക്യാമ്പയിൻ ആയ “നിർമലം പുതുയുഗ ശുചിത്വം കേരളത്തിൻ്റെ” ജില്ലാതല ഉദ്ഘാടനം 2കട്ടപ്പന ടൗൺഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഓൺലൈൻ വഴി നിർവ്വഹിച്ചത്. സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന 5 വർഷം നീണ്ടു നിൽക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല മാർഗ്ഗരേഖ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക്














































