Timely news thodupuzha

സി പി ഐ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗം 11 ന്

ഇടുക്കി: സി പി ഐ ഇടുക്കി ജില്ലാ ജനറൽ ബോഡി യോഗം 11 ന് രാവിലെ 11 ന് കട്ടപ്പന ടൗൺ ഹാളിൽ ചേരുമെന്ന് സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാർ അറിയിച്ചു. യോഗം ദേശീയ എക്സിക്യൂട്ടിവ് അംഗം രാജേന്ദ്രൻ കെ പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ അഷറഫ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റ്റി ജെ ആഞ്ചലോസ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ വി ആർ ശശി, എം കെ പ്രിയൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം വൈ ഔസേഫ്, ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോൾ, ജയ മധു, സി യു ജോയി എന്നിവർ പ്രസംഗിക്കും.

Leave a Comment

Your email address will not be published. Required fields are marked *