Timely news thodupuzha

logo

പനി ബാധിച്ച് ചെമ്മനാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ചെമ്മനാട് ആലക്കംപടിക്കാലിലെ ശ്രീജിത്തിൻറെ ഭാര്യ അശ്വതിയാണ് മരിച്ചത്. മാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് 94 പേർ മരണപ്പെട്ടു. ഒരു മാസത്തിനിടെ പനി ബാധിതർ രണ്ടര ലക്ഷം കടന്നു. കുട്ടികളിലെ മരണം കൂടുന്നതാണ് നിലവിൽ ആശങ്ക കൂട്ടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *