Timely news thodupuzha

logo

ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലി ആക്രമിച്ചു

പത്തനംതിട്ട: വീട്ടിൽ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരനെ പുലി ആക്രമിച്ചു. പത്തനംതിട്ട ചാലക്കയത്താണ് സംഭവം. ചാലക്കയം സ്വദേശി ഭാസ്ക്കരൻറെ മകൻ സുബിഷിനെയാണ് പുലി ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റ കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *