Timely news thodupuzha

logo

Month: August 2024

Güncel Giriş Adres

Güncel Giriş Adresi “casibom Güncel Yeni Giriş Adresi 2024 Yüksek oranlar ve geniş oyun seçenekleri sunarak kullanıcılarına kazançlı bir” “bahis deneyimi yaşatır. Bahis tutkunları, Casibom’un zengin spor bahisleri kataloğunda diledikleri spor dalına bahis yapabilirler. Futbol, basketbol, tenis, voleybol gibi popüler sporlardan elektronik sporlara empieza daha birçok farklı spor dalına Casibom üzerinden bahis yapabilirsiniz. Casibom gibi …

Güncel Giriş Adres Read More »

Peйтинг Toп-10 Лучшиx Oнлaйн Кaзинo Poccии Пo Чecтнocти%2C Выплaтaм И Oтдaч

Peйтинг Toп-10 Лучшиx Oнлaйн Кaзинo Poccии Пo Чecтнocти%2C Выплaтaм И Oтдaчe лучшее Лицензионное Онлайн Казино Украины” Content Рейтинг Онлайн Казино С Моментальным Выводом O Casino но Игры Выбор Приема И Стратегии Игры Slottica Casino Peйтинг Лучшиx Oнлaйн Кaзинo 2024 Гoдa Почему Fairspin Лучшее Онлайн Казино%3F Где Стоит Играть Рейтинг Сайтов Онлайн Казино напрашивается Средств Как …

Peйтинг Toп-10 Лучшиx Oнлaйн Кaзинo Poccии Пo Чecтнocти%2C Выплaтaм И Oтдaч Read More »

അമ്മയു‌ടെ തലപ്പത്ത് സ്ത്രീകൾ വരട്ടെയെന്ന് അമല പോൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിച്ചുവെന്ന് നടി അമല പോൾ. വളരെ അസ്വസ്ഥതയുളവാക്കുന്നതാണ് റിപ്പോർട്ടിലെ പരാമർശങ്ങളെന്നും ഒരിക്കലും പ്രതീഷക്ഷിക്കാത്ത ആളുകൾക്കെതിരേയാണ് ആരോപണമുണ്ടായതെന്നും അമല പോൾ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാൻ ഡബ്ല്യൂ.സി.സി ശക്തമായ പ്രവർത്തനം നടത്തി. അവരുടെ കഠിനാധ്വാനം കാണാതെ പോവരുത്. അമ്മയുടെ നേതൃസ്ഥാനത്ത് സ്ത്രീകൾ വരെട്ടെ. എല്ലാ മേഖലയിലും 50% സ്ത്രീ പ്രാതിനിധ്യം ആവശ്യമാണെന്നും അമല പറഞ്ഞു. ഭാവിയിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വരാതിരിക്കാൻ എല്ലാ സംഘടനകളിലും സ്ത്രീകൾ നേതൃസ്ഥാനത്തേക്ക് വരണമെന്നാണ് …

അമ്മയു‌ടെ തലപ്പത്ത് സ്ത്രീകൾ വരട്ടെയെന്ന് അമല പോൾ Read More »

ബാം​ഗ്ലൂർ രാജ‍്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബാം​ഗ്ലൂർ: താമസ സ്ഥലത്ത് മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി അശ്വതിയാണ്(20) മരിച്ചത്. ബാം​ഗ്ലൂർ ചിക്കജാല വിദ‍്യാനഗറിലെ താമസ സ്ഥലത്ത് ഓഗസ്റ്റ് 30 വെള്ളിയാഴ്ച്ചയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മ‍്യതദേഹം യെഹലങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ഓൾ ഇന്ത‍്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെയാണ് മ‍്യതദേഹം നാട്ടിലേക്കേ് കൊണ്ടുപോയത്. ബാം​ഗ്ലൂർ രാജ‍്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയായിരുന്നു അശ്വതി. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: അശ്വന്ത്, ആരാധ‍്യ.

ആദംസ് സർജിക്കൽസിന്റെ സഹോദര സ്ഥാപനം സെപ്റ്റംബർ നാലിന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും

തൊടുപുഴ: ആദംസ് സർജിക്കൽസിന്റെ സഹോദര സ്ഥാപനം വൈറ്റ് മാർട്ട് സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കും. തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും. തൊടുപുഴ മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, ​നഗരസഭ ചെയർപേഴ്‌സൺ സബീന ബിഞ്ചു, വൈസ് ചെയർപേഴ്‌സൺ ജെസ്സി ആന്റണി, ടൗൺ പള്ളി വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, മുതലക്കോടം പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ, വാർഡ് കൗൺസിലർ ജോസഫ് ജോൺ എന്നിവർ പങ്കെടുക്കും.

ഇടുക്കി ജില്ലാ വികസന സമിതി യോഗം ചേർന്നു

ഇടുക്കി: ജില്ലാ വികസന സമിതി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് യോഗം ഷൈജു പി ജേക്കബ്ബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പോഷ് നിയമവുമായി ബന്ധപ്പെട്ട് ജില്ലയിൽ 30 ഓഫീസുകൾ ഇൻ്റേണൽ കമ്മറ്റി രൂപീകരിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. ജില്ലയിൽ പത്തിൽ കൂടുതൽ തൊഴിലാളികളുള്ള 371 സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഇതിൽ 242 സ്ഥാപനങ്ങളിൽ ഇൻ്റേണൽ കമ്മറ്റി രൂപികരിച്ചു. 59 സ്ഥാപനങ്ങൾ പോഷ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു. പൈനാവിൽ വർക്കിംഗ് വുമൺസ്, മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കിയതായി പൊതുമരാമത്ത് …

ഇടുക്കി ജില്ലാ വികസന സമിതി യോഗം ചേർന്നു Read More »

പഴയ വീഡിയോ കുത്തിപൊക്കി തന്നെ മോശക്കാരിയാക്കരുത്; പ്രതികരിച്ച് നടി ശാലിൻ സോയ

തിരുവനന്തപുരം: നടൻ ഇടവേള ബാബുവിനൊപ്പമുള്ള പഴയ ടിക് ടോക്ക് വീഡിയോ വീണ്ടും വൈറലായതിന് പിന്നാലെയാണ് പ്രതികരണവുമായി നടി ശാലിൻ സോയ രംഗത്തെത്തിയത്. വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ചിത്രീകരിച്ച വീഡിയോ ആണിതെന്നും വീണ്ടും പഴയ വീഡിയോ കുത്തിപൊക്കി തന്നെ മോശക്കാരിയാക്കുകയാണെന്നും താരം ഫെയ്സ്ബുക്കിൽ പങ്ക് വെച്ചു. 2019ൽ ബി ഉണ്ണിക‍്യഷ്ണന്‍റെ രചനയിൽ പുറത്തിറങ്ങിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ മഞ്ഞ മഞ്ഞ ബൾബുകളെന്ന പാട്ടിൽ ബാബുവേട്ടയെന്ന് പറയുന്ന വരിയുള്ളതിനാൽ തമാശയ്ക്കാണ് വീഡിയോ …

പഴയ വീഡിയോ കുത്തിപൊക്കി തന്നെ മോശക്കാരിയാക്കരുത്; പ്രതികരിച്ച് നടി ശാലിൻ സോയ Read More »

ആഷിക് അബുവിന്‍റെ രാജി തമാശ: ഫെഫ്ക കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണൻ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക പ്രതികരിക്കാൻ വൈകിയത് മൗനം പാലിക്കലല്ല. മറ്റ് യൂണിയനുകളുടെ അഭിപ്രായം തേടേണ്ടതിനാലാണെന്ന് ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതരുടെ എല്ലാവരുടേയും പേര് പുരത്തു വരണമെന്നാണ് ഫെഫ്കയുടെ ആവശ്യം. തെറ്റുകാരെന്ന് കണ്ടെത്തിയാൽ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും ഉണ്ണികൃഷ്ണൻ പറ‍ഞ്ഞു. നടിമാരുടെ വെളിപ്പെടുത്തലുകൾ ഉണ്ടായ സമയത്തു തന്നെ ജസ്റ്റിസ് ഹേമ അത് പുറത്തു വിടണമായിരുന്നു. ജസ്റ്റിസായ ഒരാൾ ഇത്തരത്തിൽ അക്കാര്യങ്ങൾ മറച്ചുവയ്ക്കരുതെന്നും അദ്ദേഹം …

ആഷിക് അബുവിന്‍റെ രാജി തമാശ: ഫെഫ്ക കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണൻ Read More »

കളമശേരി എച്ച്.എം.ടി ജങ്ഷനിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു; മരിച്ചത് ഇടുക്കി സ്വദേശി: പ്രതി ഓടി രക്ഷപെട്ടു

കൊച്ചി: കളമശേരിയിൽ ഓടുന്ന ബസ്സിൽ വച്ച് കണ്ടക്ടറെ കുത്തിക്കൊന്നു. കളമശേരിയിലെ എച്ച്.എം.ടി ജങ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശി അനീഷാണ്(34) കൊല്ലപെട്ടത്. അനീഷിന്‍റെ മ‍്യതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാസ്ക്ക് ധരിച്ചെത്തിയ പ്രതി കൃത്യത്തിനു ശേഷം ഓടി രക്ഷപെട്ടു. വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളേജ് വരെ സര്‍വീസ് നടത്തുന്ന ബസിലാണ് കൊലപാതകം നടന്നത്. അസ്ത്ര ബസ്സിലെ കണ്ടക്ടറായിരുന്നു അനീഷ്. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ‍്യക്തമാക്കി.

മുകേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; കൊല്ലത്ത് നിരവധി പേർക്ക് പരിക്കേറ്റു

കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എം.എൽ.എയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുകേഷ് എം.എല്‍.എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു. എം.എല്‍.എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. പൊലീസുകാര്‍ക്കും പരുക്കുണ്ട്.

കേന്ദ്രബജറ്റിലെ അവഗണനയ്ക്കെതിരെ ചെറുതോണിയിൽ വയോജന പ്രതിഷേധ ധര്‍ണ്ണ നടത്തി

ചെറുതോണി: കേന്ദ്രബജറ്റിലെ വയോജന അവഗണനയ്ക്കെതിരെ സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസ്സിയേഷന്‍റെ ആഭിമുഖ്യത്തില്‍ ചെറുതോണി പോസ്റ്റോഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണ വയോജന വനിതാ സംസ്ഥാനകമ്മറ്റിയംഗം പി.ആര്‍ പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ധര്‍ണ്ണയില്‍ എസ്.സി.എഫ്.ഡബ്ല്യൂ.എ ജില്ലാ സെക്രട്ടറി കെ.ജി തങ്കച്ചന്‍, വൈസ് പ്രസിഡന്‍റ് കെ.ആര്‍ ജനാര്‍ദ്ദനന്‍, മേഖലാ പ്രസിഡന്‍റ് ഡോ. രവീന്ദ്രനാഥ്, വനിതാ ജില്ലാ കണ്‍വീനര്‍ എല്‍സി ജോണ്‍, ജില്ലാ ട്രഷറര്‍ വി.എന്‍ സുബാഷ്, മേഖലാ സെക്രട്ടറി സി. എം തങ്കരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. …

കേന്ദ്രബജറ്റിലെ അവഗണനയ്ക്കെതിരെ ചെറുതോണിയിൽ വയോജന പ്രതിഷേധ ധര്‍ണ്ണ നടത്തി Read More »

പ്രശ്നങ്ങളിൽ സങ്കടമുണ്ട്, ഉത്തരമില്ലെന്ന് മോഹൻലാൽ‌

തിരുവനന്തപുരം: പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയില്ല, സിനിമ തിരക്കുകളിലായിരുന്നു തനെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും എന്നാൽ നിങ്ങളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടാവില്ലെന്നും വാർത്ത സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് …

പ്രശ്നങ്ങളിൽ സങ്കടമുണ്ട്, ഉത്തരമില്ലെന്ന് മോഹൻലാൽ‌ Read More »

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും ഉള്‍പ്പെടെ 37 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കമ്പനിയുടെ 15 പ്രമോട്ടര്‍മാരെയും കേസില്‍ പ്രതികളാക്കിയിട്ടുണ്ട്. 1651 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് നടന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 277 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്, നാലു പദ്ധതികളുടെ പേരിലായാണ് കോടികളുടെ പണപ്പിരിവ് നടത്തിയത്, നിക്ഷേപമെന്ന പേരിൽ പണം പൊതുജനങ്ങളിൽ നിന്ന് വാങ്ങിയശേഷം അത് വകമാറ്റി നിക്ഷേപകരെ വഞ്ചിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. 11,500 പേജുകളുള്ള …

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി Read More »

ജൂനിയർ ആർട്ടിസ്റ്റിന്‍റെ ലൈം​ഗിക പീഡന പരാതിയിൽ നടൻ സുധിഷീഷിനും ഇടവേള ബാബുവിനുമെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ലൈംഗിക ആരോപണത്തെ തുടർന്ന് നടൻ സുധീഷിനും ഇടവേള ബാബുവിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. 364(A) വകുപ്പ് പ്രകാരം ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. സുധീഷും ഇടവേള ബാബുവും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജൂനിയർ ആർട്ടിസ്റ്റായ യുവതിയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപെടുത്തും. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നാണ് ഇടവേള ബാബു യുവതിയോട് ആവശ‍്യപെട്ടത്. അഡ്ജസ്റ്റ് ചെയ്താൽ രണ്ട് ല‍ക്ഷം രൂപ …

ജൂനിയർ ആർട്ടിസ്റ്റിന്‍റെ ലൈം​ഗിക പീഡന പരാതിയിൽ നടൻ സുധിഷീഷിനും ഇടവേള ബാബുവിനുമെതിരെ പൊലീസ് കേസെടുത്തു Read More »

എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി, കേദാർനാഥിൽ ഹെലികോപ്റ്റർ താഴേക്ക് പതിച്ചു, ആർക്കും പരിക്കുകളില്ല

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് ഗൗച്ചറിലേക്ക് എം.ഐ 17 ചോപ്പർ എയർലിഫ്റ്റ് ചെയ്ത് കൊണ്ട് വരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേയ്ക്ക് പതിച്ചു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ആർക്കും പരുക്കില്ല. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കേദാര്‍നാഥ് ഹെലിപാഡില്‍ നിന്ന് ഗൗച്ചറിലെ ഹെലിപാഡിലേക്ക് മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്നതിനിടെ ആയിരുന്നു അപകടം. ദുരന്ത നിവാരണ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേദർനാഥിലെ ക്ഷേത്രത്തിലേക്ക് …

എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടി, കേദാർനാഥിൽ ഹെലികോപ്റ്റർ താഴേക്ക് പതിച്ചു, ആർക്കും പരിക്കുകളില്ല Read More »

മുകേഷിനെ സംരക്ഷിച്ച് സി.പി.എം

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ എം.എല്‍.എ എം മുകേഷ് രാജി വയ്‌ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എം.എല്‍.എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി. അതേസമയം, ഇ.പി ജയരാജനെ ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനത്തിന് സംസ്ഥാന സമിതി അംഗീകാരം നല്‍കി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജയരാജനെ നീക്കാന്‍ തീരുമാനിച്ചത്. …

മുകേഷിനെ സംരക്ഷിച്ച് സി.പി.എം Read More »

വയനാട് ഉരുൾപൊട്ടലിൽ ജീവിതം പ്രതിസന്ധിയിലായ അനീഷിന് ജീപ്പ്‌ നൽകിയാണ്‌ ഡി.വൈ.എഫ്‌.ഐ

മാനിവയൽ(കൽപ്പറ്റ): മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കണ്ണീരോർമക്കിടയിലും അനീഷിനും ഭാര്യക്കും അതിജീവനകരുത്ത്‌ പകർന്ന്‌ ഡി.വൈ.എഫ്‌.ഐ. മൂന്ന്‌ മക്കൾ, അമ്മ, വീട്‌, ജീവനോപാധിയായ ജീപ്പടക്കം സർവതും ദുരന്തംകൊണ്ടുപോയ അനീഷിന്‌ പുതിയ ജീപ്പ്‌ നൽകിയാണ്‌ ഡി.വൈ.എഫ്‌.ഐ തണലായത്‌. വിനോദ സഞ്ചാരകേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പോടിച്ചാണ്‌ ഈ യുവാവ്‌ കുടുംബം പോറ്റിയിരുന്നത്‌. മാനിവയലിലെ വാടകവീട്ടിലുള്ള അനീഷിന്റെ പ്രയാസം മനസ്സിലാക്കിയാണ്‌ ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ ജീപ്പ്‌ വാങ്ങിനൽകാൻ തീരുമാനിച്ചത്‌. അനീഷിന്റെ താൽപ്പര്യംകൂടി പരിഗണിച്ചു. വിഷമഘട്ടത്തിൽ തുണയേകിയതിന്‌ അനീഷും ഭാര്യയും ഡി.വൈ.എഫ്‌.ഐക്ക്‌ നന്ദിപറഞ്ഞു. മാനിവയലിൽ നടന്ന ചടങ്ങിൽ ഡി.വൈ.എഫ്‌.ഐ …

വയനാട് ഉരുൾപൊട്ടലിൽ ജീവിതം പ്രതിസന്ധിയിലായ അനീഷിന് ജീപ്പ്‌ നൽകിയാണ്‌ ഡി.വൈ.എഫ്‌.ഐ Read More »

ഗായത്രി ഡിസൈൻസിന്റെ പുതിയ ഷോറൂം സെപ്റ്റംബർ രണ്ടിന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും

​തൊടുപുഴ: ഗായത്രി ഡിസൈൻസിന്റെ പുതിയ ഷോറൂം തൊടുപുഴ കാഞ്ഞിരമറ്റം ജം​ഗ്ഷനിൽ സെപ്റ്റംബർ രണ്ടിന് പ്രവർത്തനം ആരംഭിക്കും. രാവിലെ 10ന് മർച്ചന്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് റ്റി.സി രാജു തരണിയിൽ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സിനി ആർട്ടിസ്റ്റ് ദേവനന്ദ രതീഷ്, ന​ഗരസഭ വാർഡ് കൗൺസിലർ പി.ജി രാജശേഖരൻ, തൊടുപുഴ മർച്ചന്റ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽകുമാർ പി.എൻ.കെ, ഇടുക്കി ജില്ലാ മർച്ചന്റ് യൂത്ത് വിങ്ങ് വൈസ് പ്രസിഡന്റ് താജു എം.ബി, തൊടുപുഴ മർച്ചന്റ് യൂത്ത് വിങ്ങ് …

ഗായത്രി ഡിസൈൻസിന്റെ പുതിയ ഷോറൂം സെപ്റ്റംബർ രണ്ടിന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും Read More »

എയർ ഇന്ത്യയിൽ ലയിക്കാൻ വിസ്‌താര

ന്യൂഡൽഹി: വിസ്‌താര വിമാനക്കമ്പനി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ പൂർണമായും ലയിക്കുന്നു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പുർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായി 2013ൽ രംഗത്തെത്തിയ വിസ്‌താര നവംബർ 11ന്‌ സർവീസ്‌ അവസാനിപ്പിക്കും. 13 മുതൽ വിസ്‌താര കമ്പനിയും സർവീസ്‌ റൂട്ടുകളും ജീവനക്കാരും എയർ ഇന്ത്യയുടെ ഭാഗമാകും.സെപ്തംബർ മൂന്ന്‌ മുതൽ വിസ്‌താരയിൽ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാവില്ല. അതിനുശേഷം എയർ ഇന്ത്യയിലാവും ബുക്കിം​ഗ്. നവംബർ 12ന്‌ ശേഷമുള്ള വിസ്‌താരയിൽ ബുക്ക്‌ ചെയ്‌തിരുന്നവർക്ക്‌ എയർ ഇന്ത്യ ടിക്കറ്റ്‌ നൽകും. ദേശീയ കമ്പനി …

എയർ ഇന്ത്യയിൽ ലയിക്കാൻ വിസ്‌താര Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ തമിഴിലും തുറന്ന് പറച്ചിലുകൾ

ചെന്നൈ: മലയാള ചലച്ചിത്രരംഗത്തെ സ്ത്രീ മുന്നേറ്റത്തിന്റെയും ഹേമ കമ്മിറ്റി തുറന്നു വിട്ട കൊടുങ്കാറ്റിന്റെയും തരംഗങ്ങൾ തമിഴിലേക്കും വ്യാപിക്കുന്നു. തമിഴിലെ മുതിർന്ന നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനിയാണ് തുറന്ന് പറച്ചിലുമായി രംഗത്ത് എത്തിയത്. പലതും സഹിച്ചാണ് തമിഴ് ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീകൾ നിലനിൽക്കുന്നത്. സഹനത്തിന് കഴിയാത്ത പലരും ആത്മഹത്യ ചെയ്തെന്നും അവർ തുറന്നടിച്ചു. സംവിധായകർ, ടെക്നീഷ്യന്മാർ തുടങ്ങിയവരൊക്കെ ലൈംഗികമായ ആവശ്യങ്ങളും ഉപാധികളും നടിമാർക്കു മുന്നിൽ വയ്ക്കുന്ന സാഹചര്യമാണ്. ഇത് സാധാരണമെന്ന പോലെയായിരിക്കുന്നു. ഡോക്ടർ, അഭിഭാഷകർ, ഐടി …

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെ തമിഴിലും തുറന്ന് പറച്ചിലുകൾ Read More »

തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ ആളെ കാണാതായി; തൃശൂരിൽ യുവാവിനായി തിരച്ചിൽ തുടരുന്നു

തൃശൂർ: തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പിച്ചിലി കുഞ്ഞിക്കണ്ടാരുവിന്‍റെ മകൻ ബിജുവിനെയാണ്(46) കാണാതായത്. വീട്ടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകി വരുന്ന തേങ്ങകൾ പെറുക്കാൻ ഇറങ്ങിയതായിരുന്നു ബിജു. 10 വയസുള്ള മകൻ തൃഷ്ണേന്ദിനോട് പറഞ്ഞാണ് ബിജു തോട്ടിലേക്ക് പോയത്. രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പൊലീസും അഗ്നി രക്ഷസേനയും എത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തെരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. ചാക്കിൽ നിറച്ച് വെച്ച തേങ്ങകൾ തെരച്ചിലിനിടെ കണ്ടു കിട്ടി.

മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരി. കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും സെപ്റ്റംബർ 1 മുതൽ 8 വരെ

മുണ്ടൻമുടി: ഹൈറേഞ്ചിന്റെ കവാടമായ മുണ്ടൻമടി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിൻ്റെ പിറവിത്തിരുനാളും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ അതിവിപുലമായി ആഘോഷിക്കും. ഒന്നിന് രാവിലെ 6.30ന് ജപമാല, ഏഴിന് കൊടിയേറ്റ്, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന റവ. ഫാ. പോൾ ആക്കപടിക്കൽ നയിക്കും. രണ്ടിന് വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. ബിഖിൽ അരഞ്ഞാണിയിൽ സി.എം.ഐ). മൂന്നാം തീയതി വൈകിട്ട് അഞ്ചിന് ജപമാല, 5.30ന് വി. കുർബാന, നൊവേന(റവ. ഫാ. …

മുണ്ടൻമുടി സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണവും പരി. കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും സെപ്റ്റംബർ 1 മുതൽ 8 വരെ Read More »

അസ്ന ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത മഴ, കർണാടകയിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കന്ദ്രം

അഹമ്മദാബാദ്: ന്യൂനമർദത്തിന് പിന്നാലെ അറബിക്കടലിൽ രൂപം കൊണ്ട അസ്ന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്ന് ആശങ്ക. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഗുജറാത്ത്, കർണാടക, ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അസ്ന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങളും പട്ടണങ്ങളും വെള്ളത്തിനടയിലായി. 26 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 18000 പേരെ മാറ്റിപ്പാർപ്പിച്ചു. 1200 …

അസ്ന ചുഴലിക്കാറ്റ്; ഗുജറാത്തിൽ കനത്ത മഴ, കർണാടകയിലെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കന്ദ്രം Read More »

‌സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണം; സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്

ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തി നടി സുപർണ ആനന്ദ്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന വൈശാലി, ഞാൻ ഗന്ധർവൻ തുടങ്ങിയ സിനിമകളലൂടെ ശ്രദ്ധേയയായ നടിയാണ് സുപർണ. സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണമെന്നും അവർ പറഞ്ഞു. സിനിമയിൽ സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എനിക്കും മലയാള സിനിമയിൽ നിന്ന് ദുരനുഭവമുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവമായതിനാൽ കൂടുതൽ വെളിപ്പെടുത്തലിനില്ലെന്നും അവർ പറഞ്ഞു. ആരോപണ വിധേയനായ എം.എൽ.എ മുകേഷ് രാജി വയ്ക്കണമെന്നും മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ …

‌സിനിമയിലെ പ്രശ്നങ്ങൾക്ക് ഇനിയെങ്കിലും പരിഹാരം വേണം; സ്ത്രീകൾ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത് Read More »

രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ല; നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചുവെന്ന് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലെ കാ​ര​വാ​നി​ല്‍ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്നു​വെ​ന്ന ന​ടി രാ​ധി​ക ശ​ര​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഭാ​ഗ്യ​ല​ക്ഷ്മി. രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ല, അ​വ​രു​ടെ നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചു കൊ​ടു​ക്കുകയാണ് ചെയ്തതെന്നും ഭാ​ഗ്യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു. അ​വ​ര്‍ ചെ​ന്നൈ​യി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ഉ​ള്ളൊ​രു വ്യ​ക്തി​യാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മു​ള്ള സി​നി​മാ മേ​ഖ​ല​യി​ലും വ​ള​രെ സ്വാ​ധീ​നം ഉ​ള്ള ആ​ളാ​ണ്. ത​നി​ക്ക​ല്ല, വേ​റെ ഏ​തോ സ്ത്രീ​ക​ള്‍​ക്ക് നേ​രെ ഇ​ത്ത​രം ക്രൈം ​ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​വ​രും …

രാ​ധി​ക എ​ന്തു​കൊ​ണ്ട് ഇ​ക്കാ​ര്യം അ​ന്ന് ത​ന്നെ തു​റ​ന്ന് പ​റ​ഞ്ഞി​ല്ല; നി​ശ​ബ്ദ​ത ക്രൈ​മി​ന് വ​ഴി​വ​ച്ചുവെന്ന് ഭാ​ഗ്യ​ല​ക്ഷ്മി Read More »

കാ​ര​വാ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ആ​സ്വ​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെന്ന് ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ

ചെ​ന്നൈ: മ​ല​യാ​ള സി​നി​മാ ലോ​ക്കേ​ഷ​നി​ലെ ഞെ​ട്ടി​ക്കു​ന്ന ദു​ര​നു​ഭ​വം വെ​ളു​പ്പെ​ടു​ത്തി ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ. ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ കാ​ര​വാ​നി​ൽ ര​ഹ​സ്യ​മാ​യി കാ​മ​റ വ​ച്ച് പ​ക​ർ​ത്തു​ന്നു​വെ​ന്നാ​ണ് രാ​ധി​ക​ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സെ​റ്റി​ൽ പു​രു​ഷ​ൻ​മാ​ർ ഒ​ന്നി​ച്ചി​രു​ന്ന് ക​ണ്ട് ആ​സ്വ​ദി​ക്കു​ന്ന​ത് താ​ൻ നേ​രി​ട്ട് ക​ണ്ടിട്ടുണ്ടെന്നും ഭ​യ​ന്നു​പോ​യ താ​ൻ കാ​ര​വാ​നി​ൽ വ​ച്ച് വ​സ്ത്രം മാ​റാ​തെ ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് പോ​യെ​ന്നും രാ​ധി​ക പ​റ​ഞ്ഞു. കാ​ര​വാ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ ഫോ​ൾ​ഡ​റു​ക​ളാ​യി പു​രു​ഷ​ന്മാ​ർ സൂ​ക്ഷി​ക്കു​ന്നു. ഓ​രോ ന​ടി​മാ​രു​ടെ പേ​രി​ലും പ്ര​ത്യേ​കം ഫോ​ൾ​ഡ​റു​ക​ളു​ണ്ടെ​ന്നും ന​ടി …

കാ​ര​വാ​നി​ൽ ഒ​ളി​കാ​മ​റ വ​ച്ച് ന​ടി​മാ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ആ​സ്വ​ദി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെന്ന് ന​ടി രാ​ധി​ക ശ​ര​ത്കു​മാ​ർ Read More »

കേരളത്തിൽ സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6695 രൂപയും പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 53,560 രൂപയുമാണ് ഇന്നത്തെ വിപണി വില. വെള്ളിയാഴ്ച സ്വര്‍ണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമായിരുന്നു. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

മറയൂർ ശർക്കരയുടെ രുചി ഇനി ലോകം അറിയും: ഇനി മുതൽ ലോക വിപണിയിലേക്ക്

ഇടുക്കി: മികച്ച വിദ്യാഭ്യാസത്തിലൂടെയും പരമ്പരാഗത തൊഴിൽ ശാക്തീകരണത്തിലൂടെയും മാത്രമേ പിന്നാക്ക വിഭാഗങ്ങൾക്ക് പുരോഗതി കൈവരിക്കാനാകൂവെന്ന് പട്ടികജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. പട്ടിക വർഗ വികസന വകുപ്പിന്റെ സഹ്യകിരൺ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശർക്കര നിർമ്മാണ പ്ലാന്റിന്റേയും മറയൂർ മധുരം ശർക്കരയുടെ വിപണനത്തിന്റെയും ഉദ്ഘാടനം കാന്തല്ലൂരിൽ നിർവഹിക്കുക ആയിരുന്നു അദ്ദേഹം. കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിൽ രക്ഷകർത്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തണം. സർക്കാർ പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിന് പ്രമോട്ടർമാർ കൂടുതൽ കാര്യക്ഷമമായി …

മറയൂർ ശർക്കരയുടെ രുചി ഇനി ലോകം അറിയും: ഇനി മുതൽ ലോക വിപണിയിലേക്ക് Read More »

ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടി; പകരക്കാരനായി റ്റി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്നും ഇ.പി ജയരാജനെ മാറ്റി. റ്റി.പി രാമകൃഷ്ണനാണ് പകരം ചുമതല. ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് പോയി. കണ്ണൂരിലെ വീട്ടിലെത്തിയ ഇപിയോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഇപ്പോഴൊന്നും പറയാനില്ല, പറയാനുള്ളപ്പോൾ ഞാൻ നിങ്ങളെ വിളിക്കാം എന്നായിരുന്നു ഇ.പിയുടെ മറുപടി. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു. പിന്നാലെ …

ഇ.പി ജയരാജനെതിരെ അച്ചടക്ക നടപടി; പകരക്കാരനായി റ്റി.പി രാമകൃഷ്ണൻ Read More »

ഹേമ കമ്മിറ്റി റിപ്പോർട്ട്; മോഹൻ ലാൽ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു

തിരുവനന്തപുരം: മോഹൻ ലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വന്നതിൽ പിന്നെ ഇതാദ്യമായാണ് മോഹൻ ലാൽ മാധ്യമങ്ങളെ കാണുന്നത്. കേരള ക്രിക്കറ്റ് ലീഗിന്‍റെ ലോഞ്ചിങ്ങിനായാണ് താരം തിരുവനന്തപുരത്തെത്തുന്നത്.

സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ്

കോഴിക്കോട്: യുവാവിന്‍റെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുപ്പ് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നഗ്ന ചിത്രം അയച്ച് നൽകിയ കുറ്റത്തിന് ഐ.ടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. സിനിമയിൽ അവസരം വാ​ഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ച് വരുത്തി ലൈം​ഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്‍റെ പരാതി. 2012ല്‍ ബാവൂട്ടിയുടെ നാമത്തിലെന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് …

സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് Read More »

Мостбет Скачать и Android Apk 2024

Мостбет Скачать и Android Apk 2024″ Мостбет Скачать На Смартфон Мобильное Приложение Mostbet Apk Content Основные Функции Мобильного Приложения Mostbet Как упаковать Приложение Mostbet и Устройство Android%3F Скачать Mostbet Casino На различные Устройства Характеристики Мобильного Приложения Mostbet Для Android Casinox – Узбекистан Гарантии от Mostbet Mostbet Casino Регистрация в Рабочем Зеркале на Сейчас Регистрация в …

Мостбет Скачать и Android Apk 2024 Read More »

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയും

കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി ജയരാജൻ. സംസ്ഥാന സമിതിയുടെ തീരുമാനത്തിന് കാക്കാതെ സ്വയം സ്ഥാനമൊഴിയാൻ ഇപി സന്നദ്ധത അറിയിക്കുക ആയിരുന്നുെവന്നാണ് വിവരം. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. ബി.ജെ.പി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നാണ് സൂചന. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു.

1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Ap

1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Apk 1xbet Azerbaycan İdman Üzrə Onlayn Mərclər ᐉ Bukmeker Şirkəti 1xbet Giriş ᐉ Aze 1xbet Com Content Bet Android-smartfonf Necə Yükləmək Olar? Bukmeker Kontorunun Müsbət Və Mənfi Cəhətləri 💰1xbet Sayti Ilə Necə Qazanmaq Olar? İdman Hadisələrinə Təxmin Müştərini Appstore-dan Yükləmək Mümkündürmü? Yeni Bahisçilər Üçün Xoş Gəlmisiniz …

1xbet Az Rəsmi Sayt 1xbet Azərbaycan Bukmeker Kontoru, Bonuslar, Ap Read More »

കാരിക്കോട് – ഉണ്ടപ്ലാവ് – ആർപ്പാമറ്റം റോഡിന് രണ്ടു കോടി അനുവദിച്ചു

തൊടുപുഴ: മുനിസിപ്പാലിറ്റിയിലെ കാരിക്കോട് – ഉണ്ടപ്ലാവ് – ആർപ്പാമറ്റം റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന് പി ജെ ജോസഫ് എംഎൽഎ രണ്ടുകോടി രൂപ അനുവദിച്ചതായി മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ അറിയിച്ചു. നഗരസഭ കൗൺസിലർമാരായ ഷഹനാ ജാഫർ, റസിയ കാസിം, സാബിറ ജലീൽ എന്നിവർ എംഎൽഎയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. 2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബി എം ബി സി നിലവാരത്തിൽ പുനർനിർമ്മിക്കും. 2024 – 2025 സാമ്പത്തിക വർഷം ചിലവഴിക്കത്തക്ക …

കാരിക്കോട് – ഉണ്ടപ്ലാവ് – ആർപ്പാമറ്റം റോഡിന് രണ്ടു കോടി അനുവദിച്ചു Read More »

രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി ദക്ഷിണ റെയിൽവെയ്ക്ക്

ചെന്നൈ: ദക്ഷിണ റെയിൽവേക്ക് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിച്ച് കേന്ദ്രം. ചെന്നൈ എഗ്മോർ- നാഗർകോവിൽ, ബെംഗളൂരു കന്റോൺമെന്‍റ് – മധുര സർവീസുകളാണ് പുതുതായി ആരംഭിക്കുക. സർവീസ് ശനിയാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. റെഗുലർ സർവീസ് തിങ്കളാഴ്ച മുതലാവും നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോൺഫറൻസിലൂടെ 31ന് ഉദ്ഘാടനം ചെയ്യുമെന്നു ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ചെന്നൈ- നാഗർകോവിൽ വന്ദേഭാരതും ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ബെംഗളൂരു– മധുര വന്ദേഭാരതും സർവീസ് നടത്തും.

ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ് രാജ്

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു ഐ.സി.സി ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറിയായി എതിരില്ലാതെ ജയ് ഷാ തെരഞ്ഞെടുക്കപ്പെട്ടത്. ഐ.സി.സി ചെയർമാനായി തെരഞ്ഞെടുക്കപെട്ട ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി എക്സിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കോലിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്ത് കൊണ്ട് പ്രകാശ് രാജ് രംഗത്തെതിയത്. ഇന്ത‍്യ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ബാറ്ററും,ബൗളറും,വിക്കറ്റ് കീപ്പറും, ഓൾ റൗണ്ടറുമായ ഈ ഇതിഹാസത്തിനായി നമുക്ക് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാമെന്നായിരുന്നു പ്രകാശ് രാജ് എക്സിൽ പങ്ക്‌വെച്ചത്. പ്രകാശ് …

ജയ് ഷായെ പരിഹസിച്ച് നടൻ പ്രകാശ് രാജ് Read More »

മുപ്പത്തൊന്ന് വർഷത്തെ സേവനത്തിന് ശേഷം ആപ്കോസിൽ നിന്നും വിരമിക്കുന്ന ഷീല വിജയന് യാത്രയയപ്പ് നൽകി

തൊടുപുഴ: തട്ടക്കുഴ ക്ഷീരോത്പാദക സഹകരണ സംഘം ആപ്കോസിൽ സെക്രട്ടറിയായി 1993ൽ ജോലിയിൽ പ്രവേശിയ്ക്കുകയും നീണ്ട മുപ്പത്തൊന്നു വർഷക്കാലം സേവനം അനുഷ്ടിക്കുകയും ചെയ്ത് ഈ മാസം മുപ്പത്തൊന്നിന് ജോലിയിൽ നിന്നും വിരമിക്കുന്ന ഷീല വിജയന് ക്ഷീര സംഘത്തിലെ ജീവനക്കാരുടെയും ക്ഷീര കർഷകരുടെയും ഭരണസമിതിയുടെയും ഡിപ്പാർട്ടുമെൻ്റിൻ്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. തട്ടക്കുഴ വോൾഗാ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പൊതുസമ്മേളനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ഷീല വിജയനെ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് …

മുപ്പത്തൊന്ന് വർഷത്തെ സേവനത്തിന് ശേഷം ആപ്കോസിൽ നിന്നും വിരമിക്കുന്ന ഷീല വിജയന് യാത്രയയപ്പ് നൽകി Read More »

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ഡി.വൈ.എഫ്.ഐ നേതാവും റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവും ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനുമായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സര്‍വീസ് ചട്ടം ലംഘിച്ചു, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയല്‍ പ്രവര്‍ത്തിച്ചുവെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്‍റെ പേരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെകെ ശൈലജയെ കാഫിറെന്നു വിളിച്ച് കൊണ്ടുള്ള …

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ഡി.വൈ.എഫ്.ഐ നേതാവും റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം Read More »

എറണാകുളം – ബാംഗ്ലൂർ സ്പെഷ്യൽ വന്ദേ ഭാരത് സമയത്തിൽ മാറ്റം വരുത്തി തുടർന്നേക്കും

കൊച്ചി: എറണാകുളം – ബാംഗ്ലൂർ സ്പെഷ്യൽ വന്ദേ ഭാരത് സമയക്രമത്തിൽ മാറ്റം വരുത്തി തുടർന്നും ഓടിയേക്കും. റൂട്ടിൽ താൽക്കാലികമായി ഓടിച്ചിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് മികച്ച പ്രതികരണം ലഭിച്ചതോടെ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സ്പെഷ്യൽ സർവീസ് നീട്ടിയുള്ള വിജ്ഞാപനം റെയിൽവേ ഇതുവരെ ഇറക്കിയിട്ടില്ല. ഇതോടെ എറണാകുളം – ബെംഗളൂരു റൂട്ടിലെ വന്ദേ ഭാരത് സർവീസ് അവസാനിച്ചു. ഓണം അവധി ദിവസങ്ങൾ വരുന്നതിനാൽ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നീട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അവധി ദിനങ്ങളിലെ സർവീസിന് ടിക്കറ്റുകൾ …

എറണാകുളം – ബാംഗ്ലൂർ സ്പെഷ്യൽ വന്ദേ ഭാരത് സമയത്തിൽ മാറ്റം വരുത്തി തുടർന്നേക്കും Read More »

ബ്രിട്ടാനിയ ടോസ്റ്റി; നീന ഗുപ്തയും തൃഷയും ഒന്നിക്കുന്ന പുതിയ കാമ്പെയ്ൻ ശ്രദ്ധ നേടുന്നു

തിരുവനന്തപുരം: മിക്ക വീടുകളിലും, പ്രഭാത ദിനചര്യകൾ ആരംഭിക്കുന്നത് ഒരു ചൂടുള്ള ചായയും ദിവസത്തിൻ്റെ തിരക്കിന് മുമ്പുള്ള ശാന്തമായ നിമിഷങ്ങളുമായാണ്. നിങ്ങളുടെ ആദ്യ സിപ്പിന് മികച്ച ക്രഞ്ച് നൽകുന്ന റസ്ക് ആയ ബ്രിട്ടാനിയ ടോസ്റ്റി, വൈവിധ്യമാർന്ന രുചികളോടെ ഈ ദിനചര്യയിൽ ആഹ്ലാദത്തിൻ്റെ ഒരു സ്പർശം ചേർക്കുന്നു. ബ്രിട്ടാനിയ ടോസ്റ്റി എല്ലാ പ്രഭാതങ്ങളെയും രുചിയുടെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റുന്നു. നന്നായി സമ്പാദിച്ച ക്രഞ്ചിൻ്റെ ലളിതമായ സന്തോഷം നിങ്ങൾ ആസ്വദിക്കുമ്പോൾ ഓരോ നിമിഷവും സവിശേഷമാകുന്നു. വൈവിധ്യമാർന്ന ശ്രേണിയിൽ പ്രീമിയം ബേക്ക് റസ്‌ക് …

ബ്രിട്ടാനിയ ടോസ്റ്റി; നീന ഗുപ്തയും തൃഷയും ഒന്നിക്കുന്ന പുതിയ കാമ്പെയ്ൻ ശ്രദ്ധ നേടുന്നു Read More »

ബരിന്ദർ സ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ചണ്ഡീഗഢ്: ഇടം കൈയ്യൻ ബരിന്ദർ സ്രാൻ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. 31ആം വയസിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ‍്യാപനം. ഇന്ത‍്യക്കായി 6 ഏകദിനങ്ങളും 2 ടി20 മത്സരങ്ങളും കളിച്ച താരം 13 വിക്കറ്റുകൾ നേടി. അരങ്ങേറ്റ ടി20 മത്സരത്തിൽ തന്നെ 4 ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ്ങ് പ്രകടനം കാഴ്ച്ച വച്ചു. അരങ്ങേറ്റ മത്സരത്തിലെ ഈ പ്രകടനം ഇന്നും തകരാത്ത റെക്കോർഡായി നിലനിൽക്കുന്നു. ഐപിഎല്ലിൽ പബാബ് കിങ്സ് …

ബരിന്ദർ സ്രാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു Read More »

കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകി

ചാലക്കുടി: ജല നിരപ്പുയർന്നതോടെ ഷോളയാർ ഡാമിലെ ഒരു ഷട്ടർ തുറന്നു. ഡാമിന്‍റെ ഷട്ടർ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് 11 മണിയോടെ ഡാം തുറന്നത്. ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങൽക്കുത്ത് റിസർവോയറിലേക്ക് ഒഴുക്കിതുടങ്ങി. ഈ ജലം ഏകദേശം 3 മണിക്കൂർ കൊണ്ട് പെരിങ്ങൽക്കുത്ത് റീസർവോയറിൽ എത്തിച്ചേരും. താൽക്കാലികമായി പെരിങ്ങൽക്കുത്ത് റിയർവോയറിൽ വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങൽക്കുത്ത് റിസർവോയറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാൽ …

കനത്ത മഴയെ തുടർന്ന് ഷോളയാർ ഡാമിന്‍റെ ഒരു ഷട്ടർ തുറന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകി Read More »

സംവിധായകൻ ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു

കൊച്ചി: മലയാള സിനിമ സംവിധായകരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവച്ച് ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിട്ടും ഫെഫ്ക നേത‍്യത്വം മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേത‍്യത്വത്തിനെതിരെ വിമർശനവുമായി സംവിധായകൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ആഷിഖിനെ തള്ളി പറഞ്ഞ് ഫെഫ്ക നേത‍്യത്വവും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപെട്ട തർക്കങ്ങൾക്കെ് ഒടുവിലാണ് ആഷിഖ് അബു രാജി വെച്ചത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക‍്യഷ്ണന് ആഷിഖ് അബു രാജിക്കത്ത് …

സംവിധായകൻ ആഷിക് അബു ഫെഫ്കയിൽ നിന്ന് രാജിവച്ചു Read More »

ആന്ധ്രാപ്രദേശിൽ എഞ്ചിനീയറിംഗ് കോളെജിലെ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ബിടെക് വിദ്യാർത്ഥി അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളെജിൽ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി അറസ്റ്റിൽ. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളെജിലാണ് സംഭവം. ബിടെക് അവസാന വര്‍ഷ വിദ്യാർഥിയായ വിജയ് കുമാറാണ് അറസ്റ്റിലായത്. വിദ്യാർത്ഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികളും നാട്ടുകാരും രം​ഗത്തെത്തി. പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വൈകുന്നേരം 7ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം …

ആന്ധ്രാപ്രദേശിൽ എഞ്ചിനീയറിംഗ് കോളെജിലെ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ: ബിടെക് വിദ്യാർത്ഥി അറസ്റ്റിൽ Read More »

സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് തദ്ദേശ അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ്

ഇടുക്കി: ജില്ലയിലെ സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനാണ് തദ്ദേശ അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഇടുക്കി ജില്ലയിലെ അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദാലത്തിൽ നേരിട്ട് വരുന്ന പരാതികൾ രണ്ടാഴ്ചയ്ക്കക്കകം പരിഹരിക്കും. വ്യക്തിപരമായ തീരുമാനങ്ങളല്ല മറിച്ച് നയപരമായ ഭേദഗതികൾ നടപ്പിലാക്കുന്നതിനും അദാലത്ത് ലക്ഷ്യമിടുന്നു. റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഇരകളാവുന്ന സാധാരണക്കാരെ സംരക്ഷിക്കും. നിയമവിരുദ്ധമായി ഭൂമി വിഭജിച്ച് വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. …

സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുകയാണ് തദ്ദേശ അദാലത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി എം.ബി രാജേഷ് Read More »

പിഗ്മാൻ സിനിമ ഷൂട്ടിനിടെ ജയസൂര്യ പിന്നിൽ നിന്നും കടന്ന് പിടിച്ചു; പരാതിയുമായി നടി

കൊച്ചി: നടനെതിരായ പീഡന പരാതിയിൽ വ്യക്തത വരുത്തി നടി. വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിൽ തനിക്കെതിരേ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും നടി ആരോപിച്ചു. താൻ പണം തട്ടിയതിനാലാണ് കുറ്റാരോപിതൻ്റെ പേര് പുറത്തു വിടാത്തതെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്നും നടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പിഗ്മാനെന്ന ചിത്രത്തിൻറെ സെറ്റിൽ വച്ചാണ് തനിക്ക് മോശം അനുഭവം ഉണ്ടായത്. ഒരു പന്നി വളർത്തൽ കേന്ദ്രമായിരുന്നു ലോക്കേഷൻ. സാധാരണ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സിനിമക്കാർ വില നൽകാറില്ല. എന്നാൽ തനിക്ക് സോഷ്യൽ വർക്കറെന്ന മേൽവിലാസം കൂടി …

പിഗ്മാൻ സിനിമ ഷൂട്ടിനിടെ ജയസൂര്യ പിന്നിൽ നിന്നും കടന്ന് പിടിച്ചു; പരാതിയുമായി നടി Read More »