തൊടുപുഴ: ചുങ്കം ചെമ്മലക്കുഴിയിൽ സി.പി.ജോസഫിന്റെ ഭാര്യ സെലിയാമ്മ ജോസഫ്(78) നിര്യാതയായി. സംസ്കാരം 17/08/2023 വ്യാഴ്യാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30ന് ചുങ്കം സെന്റ് മേരീസ് ഫോറോനാ പള്ളിയില്‍. പരേത കല്ലറ കോട്ടൂപറമ്പിൽ(കാട്ടാത്ത്) കുടുംബാംഗം. മക്കള്‍: ലാൽ ജോസഫ്(യു.എസ്.എ), ലിറ്റിമോൾ സൈജൻ(യു.എസ്.എ), ലാജൻ ജോസഫ്(യു.എസ്.എ). മരുമക്കൾ: വീണ പുളിൻതൊട്ടിയിൽ ഉഴവൂര്‍, സൈജൻ മുളയ്ക്കൽ കിടങ്ങൂര്‍, ആന്‍സി വേലിയ്ക്കാത്ത് കോട്ടയം.