Timely news thodupuzha

logo

15 ഇന്ത്യക്കാർ സഞ്ചരിച്ചിരുന്ന ചരക്കുകപ്പൽ അറബിക്കടലിൽ നിന്ന് കൊള്ളക്കാർ റാഞ്ചി

ന്യൂഡൽഹി: സൊമാലിയൻ തീരത്തു നിന്നു ചരക്കു കപ്പലുകൾ തട്ടിയെടുത്തു. ലൈബീരിയൻ പതാകയുള്ള എം.വി ലില നേർഫോക്കെന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത്.

ആറംഗ സംഘം വ്യാഴാഴ്ച വൈകിട്ടാണ് കപ്പൽ റാഞ്ചിയത്. കപ്പലിൽ പതിനഞ്ച് ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നീരിഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. യുദ്ധകപ്പലായ ഐ.എൻ.എസ് ചെന്നൈ വൈകാതെ തന്നെ ചരക്ക് കപ്പലിന് സമീപത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *