കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണവില 46,520 രൂപയായി.
അഞ്ച് രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5815 രൂപയായി. ജനുവരിയിൽ സ്വർണവില 45,920 രൂപയിൽ കൂപ്പുകത്തിയപ്പോൾ പിന്നീട് അങ്ങോട്ട് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 600 രൂപയാണ് വര്‍ധനവാണ് ഉണ്ടായത്.