Timely news thodupuzha

logo

സ്വർണവില വർധിച്ചു

കൊച്ചി: സ്വർണ വിലിയിൽ വർധന. തുടർച്ചയായ ഇടിവിനു പിന്നാലെ പവന് 200 രൂപ വർദിച്ച് 46,400 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5,800ൽ എത്തി. രണ്ടാം തിയതിയാണ് ഈ മാസത്തെ ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് 46640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. എന്നാല്‍ ഇന്നലെ സ്വര്‍ണവില ഇടിഞ്ഞ് 46200 രൂപയിലെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *