Timely news thodupuzha

logo

റിട്ടയേർഡ് അധ്യാപകൻ പുളിക്കീൽ പി.വി വർ​ഗീസ്(പാപ്പുസാർ) നിര്യാതനായി

നെയ്യശ്ശേരി: റിട്ടയേർഡ് അധ്യാപകൻ പുളിക്കീൽ(വില്ലറ) പി.വി വർ​ഗീസ്(പാപ്പുസാർ – 93) നിര്യാതനായി. സംസ്കാരം 4/3/2024 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ റോസമ്മ(റിട്ടയേർഡ് അധ്യാപിക) വെള്ളിയാമറ്റം കരോട്ടുകുന്നേൽ കുടുംബാം​ഗം. മക്കൾ: പരേതനായ ബാബു ജോർജ്(റിട്ട. എച്ച്.എം,ശ്രീകണ്ഠപുരം), ഷാജു(റിട്ട. അധ്യാപകൻ, തൊടുപുഴ ഡീ പോൾ സ്കൂൾ), സോജൻ, അനിൽ(യു.കെ). മരുമക്കൾ: ലൗലി ബാബു(റിട്ട. എച്ച്.എം, . മുണ്ടാട്ട് ചുണ്ടയിൽ,പയ്യാവൂർ), ജോളി ഷാജു(​ഗാർഡിയൻ കൺട്രോൾസ്, തൊടുപുഴ, ചിറക്കൽ മണവാളൻ, വാഴക്കുളം), ആൻസി സോജൻ(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ , ഇളംദേശം, തെക്കേക്കര, കലൂർ), സെലിൻ അനിൽ,പാലക്കാട്ട്,മുതലക്കോടം,(യു.കെ). ഭൗതിക ശരീരം 3/3/2024 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടിൽ കൊണ്ടുവരും.

Leave a Comment

Your email address will not be published. Required fields are marked *