Timely news thodupuzha

logo

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി . .സംസ്ക്കാര  ശുശ്രൂഷകൾ ചൊവ്വാഴ്ച (14 .05 .2024 )  ഉച്ചകഴിഞ്ഞു  2 .30  ന് കരിമണ്ണൂർ കമ്പിപ്പാലത്തുള്ള  വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ  സെന്റ് മേരീസ് ഫൊറോനാ  പള്ളിയിയിൽ . തിങ്കളാഴ്ച  വൈകുന്നേരം അഞ്ചു മണിക്ക്  ഭൗതിക ശരീരം  ഭവനത്തിൽ എത്തിക്കുന്നതാണ് .   ഭാര്യ പരേതയായ  മേരി, വാഴക്കുളം  പേടിക്കാട്ടുകുന്നേൽ  കുടുംബാംഗം .

മക്കൾ : സിമിലി ജോർജ് ,വിൻസെന്റ് ജോർജ് (കാനഡ ), ജോൺസൺ ജോർജ് (മുംബൈ ),ഫ്രാൻസീസ് ജോർജ് (എൽ .എഫ് .കൺസ്‌ട്രക്‌ക്ഷൻസ്,തൊടുപുഴ ),ബിജു ജോർജ് (പ്രിൻസിപ്പൽ ,എസ്.എച്ച് .എച്ച് .എസ് .എസ് ,തേവര ) ,റോസ് മേരി ജോർജ് .

മരുമക്കൾ : ജോർജ് കാക്കരകുന്നേൽ ,നെയ്യശ്ശേരി (മലനാട്  സോമിൽ ,ഏഴുമുട്ടം ) ജിജി വിൻസെന്റ് ,മാഞ്ചേരിൽ (കളമശ്ശേരി ),ജോളി ജോൺസൺ,ചക്കേടത്ത് ,ചാലക്കുടി (ടീച്ചർ ,മുംബൈ ) ,മേരി ഫ്രാൻസീസ് ,ചുണ്ടങ്ങയിൽ,മുവാറ്റുപുഴ (ടീച്ചർ,എസ് .ജെ .എച്ച് .എസ് .എസ് .കരിമണ്ണൂർ ), നീലിമ അഗസ്റ്റിൻ ,മുളേരിക്കൽ,ഞാറയ്ക്കൽ (ടീച്ചർ ,എസ്.എച്ച് .എച്ച് .എസ് .എസ് ,തേവര), ജോസഫ് ആന്റണി ,വെട്ടിക്കാട്ട് (ഒയാസിസ് ,കാഞ്ഞിരപ്പിള്ളി )

ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സഹോദര പുത്രനാണ് .ഫാ .ജെയിംസ് മഠത്തിക്കണ്ടത്തിൽ  സി .എം .ഐ ,ഫാ .ജോസഫ് മഠത്തിക്കണ്ടത്തിൽ  എം .സി .ബി .എസ് ,സിസ്റ്റർ ട്രീസ മേരി എഫ് .സി .സി . എന്നിവർ സഹോദരങ്ങളാണ് .

Leave a Comment

Your email address will not be published. Required fields are marked *