തൊടുപുഴ: ലോക പരിസ്ഥിതി ദിനം പ്രമാണിച്ച് സ്പൈസ് ലാന്റ് ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ വിതരണം നടത്തി.
സ്പൈസ് ലാന്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കമ്പിനി ചെയർമാൻ എസ് പദ്മഭൂഷൻ വിയറ്റ്നാം വെറൈയിറ്റി പ്ലാവിൻ തൈ നൽകി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.