തൊടുപുഴ: ബ്രാന്റഡ് സർപ്ലസ് വസ്ത്രങ്ങൾ തിരയുന്നവർക്കായി തൊടുപുഴയിൽ ഒരു ഷോറൂം ഒരുക്കിയിരിക്കുക ആണ് ദി ബ്രാൻഡ് ഫാക്ടറി. തൊടുപുഴ കാഞ്ഞിരമാറ്റം ബൈപാസ് റോഡിൽ മൈ ജി ഫ്യൂച്ചറിനും പഴേരി ഗോൾഡിനും എതിർവശത്തായാണ് സ്ഥാപനം. 11ന് രാവിലെ 10ന് ഷോറൂമിന്റെ ഉദ്ഘാടനം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ നിർവഹിക്കും.
പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് എക്സ്പോർട്ട് സർപ്ലസ് ഷർട്ട്, ജീൻസ്, ടി ഷർട്ട് ഉൾപ്പെടെ പുരുഷന്മാർക്ക് അനുയോജ്യമായ സർപ്ലസ് പ്രൊഡക്ടുകൾ ഇവിടെ ലഭിക്കുമെന്ന് മാനേഡജ്മെന്റ് അറിയിച്ചു.