തൊടുപുഴ: ബോയിസ് സ്കൂളിന് എതിർ വശത്തുള്ള ലോഡ്‌ജിലാണ് സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഒരാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ ഒന്നിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷ്വണം ആരംഭിച്ചു.
തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റു
