കൊച്ചിയിൽ യൂണിക് ടൈംസ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു; പുതിയ ബിസിനസ് അവസരങ്ങൾ ചർച്ച ചെയ്തു
കൊച്ചി: പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിച്ച മണപ്പുറം യുണീക് ടൈംസ് ബിസിനസ് സമ്മിറ്റ് 2026 കൊച്ചി ലേ മെറിഡിയനിൽ വിജയകരമായി പൂർത്തിയായി. “ടൂറിസം വികസനം: ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, വെൽനസ് മേഖലകളിലൂടെ” എന്ന വിഷയത്തിലായിരുന്നു സമ്മിറ്റ് സംഘടിപ്പിച്ചത്. FICF, INMECC, അൽകാസർ, വൈബ് മൂന്നാർ, ഡി ക്യു ടി-ഷർട്ട്സ് എന്നിവരായിരുന്നു സമ്മിറ്റിന്റെ മുഖ്യ പങ്കാളികൾ. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ വി. പി. നന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും
കൊച്ചിയിൽ യൂണിക് ടൈംസ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു; പുതിയ ബിസിനസ് അവസരങ്ങൾ ചർച്ച ചെയ്തു Read More »














































