Timely news thodupuzha

logo

വിക്ടർ.ടി.തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കും; ബി ജെ പി യിലേക്ക് പോകുമെന്ന് സൂചന

കോട്ടയം: കേരള കോൺഗ്രസ്‌(ജോസഫ്) പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ വിക്ടർ.ടി.തോമസ് പാർട്ടി സ്ഥാനങ്ങൾ രാജി വയ്ക്കുമെന്നും ബി.ജെ.പി യിലേക്ക് പോകുമെന്നും സൂചന.

സെറിഫെഡ് മുൻ ചെയർമാനും യു.ഡി.എഫിന്റെ ഇപ്പോഴത്തെ പത്തനംതിട്ട ജില്ലാ ചെയർമാനുമാണ് ഇദ്ദേഹം.

Leave a Comment

Your email address will not be published. Required fields are marked *