Timely news thodupuzha

logo

യുവതിയോട് അപമര്യാദയായി പെരുമാറി; റ്റി.റ്റി.ഇ അറസ്റ്റിൽ

കോട്ടയം: ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ റ്റി.റ്റി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്.

നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. റ്റി.റ്റി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *