കട്ടപ്പന: 2021-2022 വർഷത്തെ ഏറ്റവും നല്ല പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക്- എക്സലൻസ് ജില്ലാതല ഒന്നാം സ്ഥാനം കട്ടപ്പന സർവീസ് സഹകരണ ബാങ്കിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹു സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ കയ്യിൽ നിന്നും ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ ക്യാഷ് അവാർഡും ഫലകവും ഏറ്റുവാങ്ങി.