Timely news thodupuzha

logo

മൻമോഹൻ സിങ്ങിന്‍റെ വിയോ​ഗം; കേന്ദ്ര സർക്കാർ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ഭാഗിക അവധി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്‍റെ ഓർമയിൽ വിതുമ്പി രാജ്യം. ശനിയാഴ്ചയാണ് സംസ്കാരം. ശനിയാഴ്ച കേന്ദ്ര സർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. ഡൽഹി മോത്തിലാൽ നെഹ്‌റു മാർഗിലുള്ള വസതിയിലാണിപ്പോൾ മൃതദേഹം. ശനിയാഴ്ച രാവിലെ 8 മണിക്ക് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. സംസ്കാരം എവിടെയാണെന്ന് തീരുമാനമായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *