കുടയത്തൂർ :താഴത്തെ തയ്യിൽ പരേതനായ പദ്മനാഭ പിള്ളയുടെ ഭാര്യ ദേവകിയമ്മ (93 )നിര്യാതയായി .സംസ്ക്കാരം 03 .06 .2023 ശനി രാവിലെ 10 .30 നു വീട്ടുവളപ്പിൽ .കോലത്തു കുടുംബാംഗമാണ് .മക്കൾ :സരസ്വതിയമ്മ ,സരോജനിയമ്മ (റിട്ട .ഉദ്യോഗസ്ഥ ,വിദ്യാഭ്യാസ വകുപ്പ് ),ലക്ഷ്മിയമ്മ (റിട്ട .ഉദ്യോഗസ്ഥ ,ആർ .ടി .ഓഫീസ് ),ബാലകൃഷ്ണപിള്ള (റിട്ട .ഉദ്യോഗസ്ഥൻ ,കെ .എസ്.ഇ .ബി ),ശാന്തകുമാരി (റിട്ട .ഉദ്യോഗസ്ഥ ,ആരോഗ്യ വകുപ്പ് ),രുക്മിണിയമ്മ (ഉദ്യോഗസ്ഥ ,ഇന്ത്യൻ പ്രസ് ഓഫിസ് ,നാസിക് ),ചന്ദ്രശേഖരപിള്ള (റിട്ട .ഉദ്യോഗസ്ഥൻ ,എയർ ഫോഴ്‌സ് ),കരുണാകര പിള്ള (റിട്ട .ഉദ്യോഗസ്ഥൻ ,ഫയർ ഫോഴ്‌സ് ),സുശീല (ആരോഗ്യ വകുപ്പ് ),സീനാകുമാരി (ഡി ഡി .ഇ ,ഓഫിസ് ,തൊടുപുഴ )ഓമന (മിലിട്ടറി എൻജിനീയറിങ് സർവീസ് ,ഏഴിമല ).
മരുമക്കൾ :ഗംഗാധരപിള്ള ,ഇളയാനി തോട്ടത്തിൽ ,പരേതനായ ബാലകൃഷ്ണപിള്ള ,ഇടത്തൊട്ടിയിൽ ,ഹേമലത ,ചാരാൻപിള്ളിയിൽ(റിട്ട .ആരോഗ്യവകുപ്പ് ),രാധാകൃഷ്‌ണൻ (മലയാറ്റൂർ ),പരേതനായ രാജേന്ദ്രൻ ,ഷീബ വേട്ടർ മഠത്തിൽ (മെമ്പർ ,കുടയത്തൂർ ഗ്രാമ പഞ്ചായത്ത് ),ദീപ സൂര്യാവീട്ടിൽ (എസ് .പി .ഓഫിസ് ,പൈനാവ് ),രാജീവ് കൊണ്ടാട്ട്(റിട്ട .വാട്ടർ അതോറിട്ടി ),വേണുഗോപാലപിള്ള പുതിയവീട്ടിൽ (റിട്ട .കെ ..എസ് .ഇ ..ബി ),സുനിൽ കോലത്ത് (റിട്ട .എം .വി .ഐ .പി )