രാജാക്കാട്: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ജനനായകൻ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് രാജാക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20ന് രാജാക്കാട് ടൗണിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബെന്നി പാലക്കാട്ട് അറിയിച്ചു.